Tuesday, February 15, 2011

ഈ വഴിക്ക് കുറച്ച് നാളായി വരാറില്ല


അമ്മയോടൊപ്പം പത്രം വായിക്കുന്ന എന്റെ പേരക്കുട്ടി കുട്ടിമാളു. കുട്ടിമാളുവിന് ഒരു ഒഫീഷ്യല്‍ പേരിടല്‍ ആണ് അടുത്ത ഞായറാഴ്ച... അവളുടെ അഛന് ഇഷ്ടപ്പെട്ട പേര് - ഇന്ദുലേഖ

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

അമ്മയോടൊപ്പം പത്രം വായിക്കുന്ന എന്റെ പേരക്കുട്ടി കുട്ടിമാളു.

രമേശ്‌ അരൂര്‍ said...

ഇന്ദുലേഖ എല്ലാവരുടെയും ഓമനയായി വളര്‍ന്നു വലുതാകട്ടെ ..മംഗളങ്ങള്‍ നേരുന്നു ..:)

ജെ പി വെട്ടിയാട്ടില്‍ said...

ramesh aroor

thanks a lot for d compliments

കുഞ്ഞൂസ് (Kunjuss) said...

കുട്ടിമാളൂ, ഇന്ദുലേഖയായി എല്ലാവരുടേയും പ്രിയങ്കരിയായി വളര്‍ന്നു വരട്ടെ എന്നാശംസിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

കുട്ടിമാളു അങ്ങിനെ ഇന്ദുലേഖയായി..അല്ലേ