tag:blogger.com,1999:blog-2889307932700787366.post1341714123623549239..comments2023-03-31T06:45:33.722-07:00Comments on സ്വപ്നങ്ങള്‍: അങ്ങിനെ തൃശ്ശൂര്‍ പകല്‍ പൂരവും കുടമാറ്റവും കഴിഞ്ഞു.ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger7125tag:blogger.com,1999:blog-2889307932700787366.post-60777108267754173132009-05-09T08:17:00.000-07:002009-05-09T08:17:00.000-07:00ഹലോ അനില്‍
സന്ദേശത്തിന് നന്ദി. ഞാന്‍ ഈ ബ്ലോഗില്‍ ...ഹലോ അനില്‍

സന്ദേശത്തിന് നന്ദി. ഞാന്‍ ഈ ബ്ലോഗില്‍ തന്നെ ഒരു പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഒരു കവിതയാണ്.വിഡിയോ ക്ലിപ്പ് ആണ്. കാണുക.
പിന്നെ ഞാന്‍ കുട്ടന് എന്ന് പറഞ്ഞപ്പോ ചെറുവത്താനിയില് ഒരാള്‍ പറഞ്ഞ അനില്‍ ആണെന്ന്. ഇപ്പോ സംശയം തീര്‍ന്നു. നിങ്ങള്‍ 3 മക്കളാണോ. എല്ലാവരുടേയും വിശേഷങ്ങള്‍ അറിയണമെന്നുണ്ട്. എന്റെ ജിമെയിലേക്ക് അയച്ചാല്‍ മതി.
നാളെ സിദ്ധേട്ടന്റെ മകന്റെ കല്യാണം ആണല്ലോ? ഞാന്‍ ആ വഴിക്ക് പോകുന്നുണ്ട്.
അനിലിന്റെ വീട്ടിലിപ്പോള്‍ ആരൊക്കെ ഉണ്ട്. എല്ലാവരെപറ്റിയും ഒരു ചെറിയ പിക്ചര്‍ എനിക്ക് തരൂ. പാടുവേട്ടന് എനിക്ക് പണ്ട് പ്രിയങ്കരനായിരുന്നു. കുമാരന് റേഡോ വാച്ച് കൊണ്ട് കൊടുത്തതുമെല്ലാം എനിക്കോര്‍മ്മ വരുന്നു.
ഞാന്‍ രവിയുടെ വീട്ടില്‍ വരുമ്പോള്‍ പലപ്പോഴും നിന്റെ വീട്ടില്‍ വന്നിരുന്നു. അമ്മയുടെയും അച്ചന്റെ യും മുഖം മനസ്സില്‍ തെളിഞ്ഞ് വരുന്നു.
രവിക്ക് നെറ്റ് കള്‍ച്ചര്‍ ഇല്ലാ. അതിനാല്‍ ഫോണ്‍ ബന്ധം മാത്രമേ ഉള്ളൂ.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-8699030594435033252009-05-09T06:39:00.000-07:002009-05-09T06:39:00.000-07:00Appo aloru kudiyan analle, kollam atheniku puthiya...Appo aloru kudiyan analle, kollam atheniku puthiya arivanu ketto.കുട്ടന് ചേട്ടായിhttps://www.blogger.com/profile/15885430309919739857noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-81776200574929320742009-05-03T23:48:00.000-07:002009-05-03T23:48:00.000-07:00ദാഹം ഇത്തിരി കൂടുതലാണല്ലേ...?
"പിന്നെ ഏത് പാതിരാക്...ദാഹം ഇത്തിരി കൂടുതലാണല്ലേ...?
"പിന്നെ ഏത് പാതിരാക്കും എനിക്ക് മദ്യപാനം നടത്താന്‍ പറ്റിയ 5 ഹോട്ടലുകള്‍ പത്തടിക്കുള്ളില്‍.. സിദ്ധാര്‍ത്ഥ റിജന്‍സി, കേസിനോ, ജോയ്സ്, ട്രിച്ചൂര് ടവേഴ്സ്, അശോക, ദാസ് എല്ലാം ഒരേ നിരയില്‍"
ഇവിടെയൊക്കെ പറ്റ്ണ്ടോ ജെ.പീകുറുമ്പന്https://www.blogger.com/profile/12522647280283555019noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-40670179358595024922009-05-03T10:14:00.000-07:002009-05-03T10:14:00.000-07:00തൃശ്ശൂര്‍ പൂരം രാവിലെ തൊട്ട് തന്നെ ടി.വിയില്‍ ലൈവ്...തൃശ്ശൂര്‍ പൂരം രാവിലെ തൊട്ട് തന്നെ ടി.വിയില്‍ ലൈവ് ആയി കാണിക്കുന്നുണ്ടായിരുന്നു. തൃശ്ശൂരില്‍ ചെന്ന് കണ്ടപോലെഒരു അനുഭവം.
കുടമാറ്റം അടിപൊളിയായി.

എന്തായാലും പൂരത്തിനു പോയശേഷം ഇത്രയും എഴുതി പോസ്റ്റിയല്ലോ. അതിനു നന്ദി.
അപ്പോ, രാത്രി പൂരം അടിച്ചുപൊളിക്ക്യാ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-16448181375420866492009-05-03T08:59:00.000-07:002009-05-03T08:59:00.000-07:00ബിന്ദു
കമന്റിന് നന്ദി. ഞാന്‍ കുറച്ചും കൂടി എഴുതിയ...ബിന്ദു

കമന്റിന് നന്ദി. ഞാന്‍ കുറച്ചും കൂടി എഴുതിയിട്ടുണ്ട് ഇതേ പോസ്റ്റില്‍ തന്നെ.

പിന്നെ പുതിയ വീട് കിട്ടിയോ?
രുദ്രാക്ഷത്തിന് ശേഷം പുതിയ പോസ്റ്റുകള്‍ ഉണ്ടോ?ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-79587508214212346312009-05-03T08:33:00.000-07:002009-05-03T08:33:00.000-07:00അങ്ങനെ പൂരവും കഴിഞ്ഞു. ടിവിയിൽ എല്ലാം ഭംഗിയായി കണ്...അങ്ങനെ പൂരവും കഴിഞ്ഞു. ടിവിയിൽ എല്ലാം ഭംഗിയായി കണ്ടു. (പൂരത്തിന് ഞാൻ തൃശ്ശൂരിൽ തന്നെ ഉണ്ടായാലും പുറത്തുപോവുക പതിവില്ല. ടിവിയിൽ കാണാറേ ഉള്ളൂ)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-81363852347629843482009-05-03T07:56:00.000-07:002009-05-03T07:56:00.000-07:00അങ്ങിനെ തൃശ്ശൂര്‍ പകല്‍ പൂരവും കുടമാറ്റവും കഴിഞ്ഞു...അങ്ങിനെ തൃശ്ശൂര്‍ പകല്‍ പൂരവും കുടമാറ്റവും കഴിഞ്ഞു. ഇപ്പോള്‍ രാത്രി 8 മണി - 03-05-09. ഇനി പാതിരക്ക് വെടിക്കെട്ട്. അത് വരെ പൂരപ്പറമ്പില്‍ അലഞ്ഞ് നടക്കാം, സിനിമ കാണാം, സ്മോള്‍ അടിക്കാം, സര്‍ക്കസ്സ് കാണാം, പബ്ബുകളില്‍ ഇരുന്ന് വെടി പറയാംജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com