tag:blogger.com,1999:blog-2889307932700787366.post2673119044296447228..comments2023-03-31T06:45:33.722-07:00Comments on സ്വപ്നങ്ങള്‍: ബെല്ലി ഡാന്സ്ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger12125tag:blogger.com,1999:blog-2889307932700787366.post-56446498080574547582008-11-14T04:25:00.000-08:002008-11-14T04:25:00.000-08:00ബെല്ലി ഡാന്‍സിന്റെ ഒരു ഫോട്ടൊ ഇടാമോ. വിടിയൊ ആയാലു...ബെല്ലി ഡാന്‍സിന്റെ ഒരു ഫോട്ടൊ ഇടാമോ. വിടിയൊ ആയാലും മതി.
വായിച്ചപ്പോള്‍ ഈ ഡാന്‍സ് കണ്ടാല്‍ കൊള്ളാമെന്നുണ്ട്.prakashettante lokamhttps://www.blogger.com/profile/15881843218614887181noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-70486928441089444002008-10-31T00:31:00.000-07:002008-10-31T00:31:00.000-07:00we never noticed this part of your blog.......you ...we never noticed this part of your blog.......
you have well written about the belly dance...
you are still young...
u may go back to gulf or europe and enjoy your rest part of life..
kindly insert video clips of belly dance as we have never seen this before...
wish you good luck
j > kunnamkulamസുന്ദരമാണ് ഈ ലോകംhttps://www.blogger.com/profile/13035013595222296191noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-22738715748023569172008-10-04T00:37:00.000-07:002008-10-04T00:37:00.000-07:00സപ്നാജീആശംസകള്ക്ക് നന്ദി....ബെല്ലി ഡാന്‍സ് കാണാത്...സപ്നാജീ

ആശംസകള്‍ക്ക് നന്ദി....
ബെല്ലി ഡാന്‍സ് കാണാത്തവര്‍ക്ക്........ YouTube link ഇവിടെ പബ്ലിഷ് ചെയ്യുന്നതില്‍ പ്രശ്നമുണ്ടോ?
ചില സന്ദര്‍ശകര്‍ക്ക് അത് കാണാനുള്ള ആഗ്രഹം അറുഞ്ഞു....ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-26642087620677651632008-10-03T21:42:00.000-07:002008-10-03T21:42:00.000-07:00നന്നായിരിക്കുന്നു JP ആശംസകള്നന്നായിരിക്കുന്നു JP ആശംസകള്‍Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-80841017714572723882008-10-03T07:39:00.000-07:002008-10-03T07:39:00.000-07:00നിരക്ഷരന്താങ്കളുടെ കുറിപ്പുകള്‍ക്ക് നന്ദിഞാന്‍ ധന...നിരക്ഷരന്
താങ്കളുടെ കുറിപ്പുകള്‍ക്ക് നന്ദി
ഞാന്‍ ധന്യനായി.........ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-57432405317509646382008-10-03T06:29:00.000-07:002008-10-03T06:29:00.000-07:00മുന്‍പ് ഒരു ജെ.പി.യെ കാണാറുണ്ടായിരുന്നു. അത് താങ്ക...മുന്‍പ് ഒരു ജെ.പി.യെ കാണാറുണ്ടായിരുന്നു. അത് താങ്കള്‍ തന്നെ എന്ന് കരുതുന്നു. എന്തായാലും (വീണ്ടും)കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

ഓ:ടോ:- യാമിനീ മേനോന്...
ബെല്ലി ഡാന്‍സ് ഈജിപിഷ്യന്‍ നൃത്തം തന്നെ. പഴയകാല മലയാള സിനിമകളില്‍ കണ്ടിരുന്ന ക്യാബറേ ഡാന്‍സ് പോലൊന്ന്.വസ്ത്രമൊക്കെ കുറച്ചാണ് ഉടുക്കുക. വയറും അരക്കെട്ടും കൂടുതലായിട്ട് കുലുക്കുന്നതുകൊണ്ടാകാം ബെല്ലി ഡാന്‍സ് എന്ന് വിളിക്കുന്നത്. നമുക്കത് അഭാസനൃത്തമാകാം. പക്ഷെ ഈജിപ്ഷ്യന്സിന് അത് ഒരു ദേശീയനൃത്തം പോലെയാണ്. സ്ത്രീകളും പുരുഷന്മാരും എല്ലാം അടങ്ങുന്ന സദസ്സ് ഒരുമിച്ചിരുന്ന് ഇത് കാണാറുണ്ട്. അത് അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്. ഗള്‍ഫില്‍ ഇത് സര്‍വ്വസാധാരണമാണെങ്കിലും ഞാതിതുവരെ കണ്ടിട്ടില്ല. ഒരിക്കല്‍ കാണണം.

ജെ.പി. ഇത്രയും വലിയ ഓഫ് ടോപ്പിക്ക് അടിച്ചതിന് ക്ഷമിക്കുക.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-70805721850621372082008-10-03T05:12:00.000-07:002008-10-03T05:12:00.000-07:00സ്വപ്നങ്ങള്‍ മനോഹരമായിരിക്കുന്നു.....അറേബ്യ്യിലേക്...സ്വപ്നങ്ങള്‍ മനോഹരമായിരിക്കുന്നു.....
അറേബ്യ്യിലേക്ക് തിരിച്ചു പോകാന്‍ ജഗദീശ്വരന് അനുഗ്രഹിക്കട്ടെ...
ഞാന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ബെല്ലി ഡാന്‍സ് കണ്ടിട്ടുണ്ട്....
ഒരിക്കല്‍ ജയിംസ് ബോണ്ട് സിനിമയിലും കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നു....
പ്രൊഫൈല്‍ ഫോട്ടോയില്‍ താണ്കള് പ്രായ്മുള്ള ആളെ പോലെ തോന്നുന്നു....
ഈ പ്രായത്തിലും ഇത്ര ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ അയവിറക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു....
എന്റ മക്കള്‍ പറയുകയാ.... അപ്പൂപ്പനെ അടുത്ത ക്രിഷ്തുമസ്സിനു നോര്‍വെയിലേക്ക് ക്ഷണിക്കുവാന്‍....
എല്ലാ ഭാവുകങ്ങളും നേരുന്നു.....

ആനന്ദയും കുടുംബവും
നോര്‍വെUnknownhttps://www.blogger.com/profile/16248744623164056248noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-61592915728099861892008-10-02T04:09:00.000-07:002008-10-02T04:09:00.000-07:00YAAMINI MENONBELLY DANCE ORU AABHASA NRITHAMANENNU...YAAMINI MENON

BELLY DANCE ORU AABHASA NRITHAMANENNU PARAYAAN VAYYA....
EVERY DANCE FORM HAS GOT IT'S OWN PERFECTION....
THAT IS AN ART FORM ORIGINATED FROM EGYPT.... ONLY THE THINGS THIS IS USUALLY PERFORMED IN CLUBS... OR PUBS.......
ഞാന്‍ എന്റെ ഓരമകളെ അയവിറക്കുകയായിരുന്നു....
വായനക്കാരുടെ അഭിപ്രായങ്ങള്‍ എന്നെ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പുക്കുന്നു....
എന്റെ അസുഖങ്ങളെ ഒരു പരിധി വരെ മറക്കാന്‍ വായനക്കാര്‍ തരുന്ന പ്രചോദനം സഹായിക്കുന്നു...ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-78101989734940471602008-10-02T04:02:00.000-07:002008-10-02T04:02:00.000-07:00PIRIKKUTTYBELLY DANCINTE NRITHACHUVADUKALEKKAL ENI...PIRIKKUTTY

BELLY DANCINTE NRITHACHUVADUKALEKKAL ENIKKU PRIYAM ATHINTE THAALAMAANU.....
MADYATHINTE LAHARIYIL NJAAN AAA NRITHACHUVADUKALKKOPPAM ORU KAALATHU ELAKIMARINJIRUNNU....
LOKAMELLAM KARANGIKONDIRUNNA ORU KAALAM ENIKKUNDAAYIRUNNU..... EUROPILUM BELLY DANCE NADAKKUNNA STHALANGALUNDU.... ARABI NAATTIL PRASATHAMAANU....
EGYPTIL AANU BELLY DANCINTE URAVIDAM....
I SHALL TRY TO GET A VIDEO CLIP FOR YOU......
SWANTHAM APPOOPPAN
JPജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-91081134565340714142008-09-26T05:41:00.000-07:002008-09-26T05:41:00.000-07:00ബെല്ലീഡാന്സ് ഒരു ആഭാസ ന്രിത്തമല്ലേ? ഈജിപ്ഷ്യന്‍ സ...ബെല്ലീഡാന്സ് ഒരു ആഭാസ ന്രിത്തമല്ലേ? ഈജിപ്ഷ്യന്‍ സ്ത്രീകള്‍ ആണിതു ആടുക എന്നു കേട്ടിട്ടുണ്ട്.

ഈയ്യിടെ ഏതോ ഒരു മലയാള ചിത്രത്തിനായി ഇത്തരം ഒരു ന്രിത്തം ചിത്രീകരിച്ചതായി എവി
ടെയോ വായിച്ചു.

താങ്കളുടെ പോസ്റ്റുകള്‍ നന്നായിരിക്കുന്നു.യാമിനിമേനോന്‍https://www.blogger.com/profile/08568462846992209271noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-44031511719501615052008-09-24T11:53:00.000-07:002008-09-24T11:53:00.000-07:00മനോഹരമായിരിക്കുന്നു, ആശംസകൾമനോഹരമായിരിക്കുന്നു, ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-75794026308030280932008-09-16T01:29:00.000-07:002008-09-16T01:29:00.000-07:00jp ...njaan thenga udachu ...(()))pinne aadya blog...jp ...
njaan thenga udachu ...

pinne aadya blogil enikku commentan pattunnillallo?
belly dance kanan...
hmmmm
ithenthu dance anennu vanithayil ee aduthpravashyam kandappola manassilaye

hmmmmmmmmm
pinne enikkente appoppane orma varunnu jp ye kanumbol...
ithu vare kandittilla njan ente appooppane photoyil allatheപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.com