tag:blogger.com,1999:blog-2889307932700787366.post5373870501645057095..comments2023-03-31T06:45:33.722-07:00Comments on സ്വപ്നങ്ങള്‍: കൊഴുവയുണ്ടോ ആശാനേ?ജെ പി വെട്ടിയാട്ടില്‍http://www.blogger.com/profile/01556802862945181536noreply@blogger.comBlogger12125tag:blogger.com,1999:blog-2889307932700787366.post-88279302054069374852013-03-25T00:34:01.774-07:002013-03-25T00:34:01.774-07:00നല്ല പോസ്റ്റ്. ഇഷ്ട്ടായിനല്ല പോസ്റ്റ്. ഇഷ്ട്ടായിbindudileephttps://www.blogger.com/profile/09881958051133064707noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-17464539338809859742013-03-25T00:32:38.814-07:002013-03-25T00:32:38.814-07:00വായിച്ചു നല്ല പോസ്റ്റ്
വായിച്ചു നല്ല പോസ്റ്റ്

bindudileephttps://www.blogger.com/profile/09881958051133064707noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-52022525505097644322010-01-11T09:13:43.791-08:002010-01-11T09:13:43.791-08:00എന്താ ഈ കൊഴുവ ? അറിഞ്ഞൂടാ .. :(
പിന്നെ ഈ ready ആയ...എന്താ ഈ കൊഴുവ ? അറിഞ്ഞൂടാ .. :(

പിന്നെ ഈ ready ആയി കിട്ടുന്ന സാധനങ്ങളോട് എന്തിനാ ഉണ്ണി അങ്കിളേ ഒരു പരിഭവം ? എന്നെ പോലുള്ളവര്‍ക്കും ജീവിക്കേണ്ടേ ? വേലക്കാരൊന്നുമില്ലാതെ ഞാനൊക്കെ വീട്ടുകാര്യങ്ങള്‍ ഒപ്പിച്ചോണ്ട് പോകുന്നത് ഇങ്ങനത്തെ സാധനങ്ങള്‍ കൊണ്ടാ...Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-57565856557660351762009-04-05T15:05:00.000-07:002009-04-05T15:05:00.000-07:00സത്യം പറയുകയാണെങ്കിൽ ഇതു വാായിക്കുമ്പോൽശ്ക്തന് മാ...സത്യം പറയുകയാണെങ്കിൽ ഇതു വാായിക്കുമ്പോൽശ്ക്തന് മാർക്ക്ടിലാണെന്നു ഞാനെന്ന് ..വർഗ്ഗീസിനെയും,ജോയിയ്യേയും,ബഷീറിനേയും ഒക്കെ കണ്ടു........ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-79220184935279622652009-04-01T02:47:00.000-07:002009-04-01T02:47:00.000-07:00വായിയ്ക്കുന്നുണ്ട് മാഷേ. ജീവിതമായതിനാല്‍ കമന്റെഴുത...വായിയ്ക്കുന്നുണ്ട് മാഷേ. ജീവിതമായതിനാല്‍ കമന്റെഴുതാന്‍ ഒന്നും തോന്നുന്നില്ലശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-7167957834240989942009-04-01T01:45:00.000-07:002009-04-01T01:45:00.000-07:00it is getting interesting day by day. Keep it up B...it is getting interesting day by day. Keep it up Barkash.
- HassanUnknownhttps://www.blogger.com/profile/18212293881097326135noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-36608142210097453822009-04-01T01:05:00.000-07:002009-04-01T01:05:00.000-07:00അസുഖമെല്ലാം വേഗം മാറട്ടേ,,അസുഖമെല്ലാം വേഗം മാറട്ടേ,,ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-88990572686292162872009-04-01T00:38:00.000-07:002009-04-01T00:38:00.000-07:00തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു ....തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു ....K today news bureauhttps://www.blogger.com/profile/11451065661886049634noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-32701237452526136012009-04-01T00:37:00.000-07:002009-04-01T00:37:00.000-07:00ജീവിതം മുഴുവൻ പ്രവാസിയായി കഴിഞ്ഞ് അവസാനം നാട്ടിലെത...ജീവിതം മുഴുവൻ പ്രവാസിയായി കഴിഞ്ഞ് അവസാനം നാട്ടിലെത്തുന്ന ഓരോരുത്തരും അനുഭവിയ്ക്കേണ്ടി വരുന്ന വ്യഥകളുടെ ഒരു നേർ ചിത്രം ഈ വരികളിൽ നമുക്ക് കാണാം.ഗ്രാമത്തിന്റെ വശ്യതയും ചാരുതയും ഇപ്പോളും അങ്ങിങ്ങ് നഷ്ടപ്പെടാതെ നിൽക്കുന്നു.പിറന്ന നാടു വിട്ടു പോകുമ്പോൾ എന്നെങ്കിലും മടങ്ങി വന്നു സ്വന്തം ഗ്രാമത്തിന്റെ നിഷ്കളങ്കതയിൽ ലയിയ്ക്കാം എന്നാണു എല്ലാവരും വിചാരിയ്ക്കുന്നത്.എന്നാൽ ജീവിതം അവർക്കായി എന്താണു കണ്ടു വച്ചിരിയ്ക്കുന്നത് എന്ന് അറിയില്ലല്ലോ.എവിടെയൊക്കെയോ ഒഴുകി ഏതെങ്കിലുമൊക്കെ തീരങ്ങളിൽ അടിഞ്ഞു ഇല്ലാതാവുന്നു.ഒരു പിടി സ്വപ്നങ്ങൾ മാത്രം ബാക്കിയാവുന്നു.

ജെ.പി ചേട്ടാ, താങ്കളുടെ ഓരോ വരികളിലും ആത്മാർത്ഥത തുളുമ്പി നിൽക്കുന്നു.എന്തായാലും എങ്ങനെയായാലും ബീനാമ്മയെ വിട്ടു പോകാനും പറ്റില്ല.അതാണു സ്നേഹം.നാളെ ഒരു പക്ഷേ വീട്ടമ്മയെ മാർക്കറ്റിൽ കിട്ടിയെന്നു വരാം, പക്ഷേ ഭാര്യയെ, ഒരു സ്നേഹിതയെ, ഒരു കാമുകിയെ, ഒരു അമ്മയെ കിട്ടുമോ?

സ്നേഹിച്ചു സ്നേഹിച്ചു ജീവിയ്ക്കുക...നന്ദി ആശംസകൾ!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-67737204615988823802009-04-01T00:31:00.000-07:002009-04-01T00:31:00.000-07:00നല്ല എഴുത്ത്. ബാക്കി കൂടി എഴുതൂ ...നല്ല എഴുത്ത്. ബാക്കി കൂടി എഴുതൂ ...ഇസാദ്https://www.blogger.com/profile/11581461848500911133noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-34004845990904130852009-04-01T00:16:00.000-07:002009-04-01T00:16:00.000-07:00This comment has been removed by the author.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2889307932700787366.post-52713746943785136822009-04-01T00:15:00.000-07:002009-04-01T00:15:00.000-07:00കുറച്ച് കാലമായി കാല് പാദത്തില്‍ തരിപ്പും, കോച്ചലു...കുറച്ച് കാലമായി കാല് പാദത്തില്‍ തരിപ്പും, കോച്ചലും ആകെ ഒരു വല്ലായ്മയും. 3 കൊല്ലമായി അസുഖം. തീരെ വിട്ടുമാറുന്നില്ല. ഹോമിയോയും ആയുര്‍വ്വേദവും പരീഷിച്ച് ഇപ്പോ അലോപ്പതി ചികില്‍ത്സയായിട്ട് രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞു.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com