Thursday, October 16, 2008

ആനക്കഥ >>>

ഇവിടെ ഒരു ആന കഥ ഉണ്ടായിരുന്നു. അതില്‍ കുറച്ചധികം അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നതിനാല്‍ വീണ്ടും പ്രസിദ്ധീകരിച്ചു.
ഇതിനെ ഡിലീറ്റ് ചെയ്തു.
ഞാന്‍ ഇപ്പോള്‍ തെറ്റ് കൂടാതെ മലയാളം ടൈപ്പ് ചെയ്തു കൊണ്ടിരിക്കുന്നു.
എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് അബുദാബിയില്‍ നിന്നും, കാനഡയില്‍ നിന്നും ഉള്ള രണ്ടു വനിതകളാണ്. തല്ക്കാലം അവരുടെ പേരു ഇവിടെ പറയുന്നില്ല.
++++++++++++++++++++++++++++++++++++++++++++++


5 comments:

Unknown said...

VERY INTERESTING
thankalude blog vaayikkumpol evide kuttikal parayum.... ethu bhaavanayalla........ jeevithathile oredaanennu....
parayoo appooppa njanalodu....
appoppanu ennum ennum ezhuthikkoode....
njangal adutha aazcha norwayilekku matangum...
evide kuttikal parayunnu appoppane poyi kananamennu....
pinne home pagil koduthittulla veedum....
aagrahangal saadhikkumengil njangalkku marupadi tharika....
oru paad oru paad snehathode...
aanandayum makkalum

Unknown said...

APPOOPPAN AANAYE VAANGIKKOLOOO
VEETTUKARI PARAYUNNATHU KAARYAMAAKKENDA....
AANAKKUTTEENE MATHI... APPO NJANGALKKUM VANNU KAANAALO...

sasneham
J > kunnamkulam

ഗീത said...

അയ്യോ ഇതു വായിച്ചു കുറേ ചിരിച്ചു.
കഷ്ടമുണ്ട് ഭാര്യേ ആനക്കുട്ടീന്നൊക്കെ വിളിക്കണത്..

മാണിക്യം said...

വേണം ജെപി.
ഒരാന അത്യാവശ്യമാണ്.
ബന്തും ഹര്‍ത്താലും ഒക്കെയുള്ള ദിവസം
രാജകീയമായി ആനപ്പുറത്ത് സവാരി പോകാം
ജെപി മടിയ്ക്കാതെ വങ്ങിക്ക് ...

Unknown said...

പോസ്റ്റ് വായിച്ചു.

ജെ പി സാറെ സഹായിക്കുന്ന മഹത് വ്യക്തികളുടെ പേര് അവരോട് ചോദിച്ച് വെളിപ്പെടുത്തിക്കോളൂ.

ഞങ്ങളാല്‍ കഴിയുന്ന സഹായം ഞങ്ങള്‍ക്ക് തരാവുന്നതാണ്. ഇത് ഇവിടുത്തെ മക്കല്‍ കുറച്ച് നാള്‍ മുന്‍പ് ഞങ്ങള്‍ അറിയിച്ചിരുന്നു..