Tuesday, January 20, 2009

നീലാംബരിക്ക്

ഈ അപ്പൂപ്പനെക്കുറിച്ചൊരു കവിതയെഴുതിത്തരൂ....ഫെബ്രുവരി രണ്ടാ‍മത്തെ ദിവസത്തില്‍ പിറന്നാളിന്ന് ചിലരൊക്കെ വരുന്നുണ്ട്. അവര്‍ക്ക് കൊടുക്കാനാണ്.
മോളെയും ക്ഷണിക്കുന്നു.ഫോണ്‍ നമ്പര്‍ തന്നിരുന്നു. റെയില്‍ വേ സ്റ്റഷനടുത്താ വീട്.
ഫോണ്‍ ചെയ്താല്‍ കൃത്യമായ വഴി പറഞ്ഞ് തരാം.ശരീരത്തെ കീറിമുറിക്കേണ്ട എന്തൊക്കെയോ ചികിത്സകള്‍ എന്നെ കാത്ത് കിടക്കുന്നു.
ഞാന്‍ ഫെബ്രുവരി രണ്ടാംതീയതിക്കുള്ളില്‍ മയ്യത്തായില്ലെങ്കില്‍ നേരില്‍ കാണാമെന്ന പ്രത്യാശയോടെ

കുറുമ്പിക്കുട്ടിയുടെ
ജെ പി അപ്പൂപ്പന്‍

6 comments:

Unknown said...

എന്താ അങ്കിളേ ഇതൊക്കെ
ആരാ ഈ നീലാംബരി ചേച്ചി. അങ്കിളിനൊരു സുഖക്കേടും വരില്ല. എന്റേം,എന്റമ്മേടേം ഒക്കെ പ്രാര്‍ത്ഥന ഉണ്ട്.അച്ചന്‍ അങ്കിളിനെ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

അങ്കിളിന്റെ അമ്മുകുട്ടി

vazhitharakalil said...

Prakashetta,

i think you are lacking something in life now. You seem to long for attention and care and also have a lot of insecurity feeling. Why? Whats happening? I need to talk to you about this.
please be cool.
lots of luv
Habby

sreeparvathy said...

എല്ലാം ശരിയാകും അങ്കിള്‍
പ്രാര്‍ത്ഥനയോടെ
പാറുz

cp aboobacker said...

hey, this is good. continue.....

വിജയലക്ഷ്മി said...

ellaam shariyaakum sir.ellaavarudeyum praarthhana thankalkkoppamundu...

Jayasree Lakshmy Kumar said...

habby പറഞ്ഞ അതേ അഭിപ്രായം എനിക്കു പലപ്പോഴും പറയണമെന്നു തോന്നിയതാ. അത്രക്കു നിരാശനാകുന്നതെന്തിനാ. എല്ലാവരും കൂടെ ഉണ്ടല്ലോ