ഇന്ന് [27-04-09] തൃശൂര്‍ പൂരം കൊടി കയറി. കാലത്ത് പതിനൊന്ന് മണിക്ക്.
ഞാനും കുട്ടന് മേനോനും കൂടെയാണ് പോയത്. രണ്ടാളും ഫോട്ടോസ് എടുത്തു. നല്ല ചൂടായിരുന്നു. ആനകളുടെ കാല് പൊള്ളാതിരിക്കാന്‍ വെള്ളം തെളിക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ ആദ്യം തിരുവമ്പാടി അമ്പലത്തില്‍ പോയി. അവിടെ ഞങ്ങള്‍ ചെന്നതിന് ശേഷമാണ് കൊടി കയറിയത്. അവിടെ നിന്ന് നേരെ പാറമേക്കാവിലേക്ക് വിട്ടു. അവിടെ എത്തുന്നതിന് മുന്‍പ് കൊടി കയറ്റം നടന്നിരുന്നു.
റോഡില്‍ എന്തൊരു തിരക്ക്. ഞങ്ങള്‍ പാലസ് റോഡിലുള്ള സെന്റ് മേരീസ് കോളെജ് ജങ്ഷനില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നടന്ന് പോയി. പൂരം ആയതിനാല്‍ പാര്‍ക്കിങ്ങ് സൌകര്യം എങ്ങും കണ്ടില്ലാ. അതിനാല്‍ വാഹനം ആയി പോകുന്നവര്‍ക്ക് ഗതി കേടാണ്.
പൂരത്തിന്ന് തലേ ദിവസം വരെ തേക്കിന് കാട്ടില്‍ പാര്‍ക്കിങ്ങ് സൌകര്യം ഏര്‍പ്പെടുത്താവുന്നതാണ്. നാട്ടുകാരുടെ കാര്യങ്ങള്‍ക്ക് ആര്‍ക്കും ഒരു വേവലാതിയും ഇല്ല. ഇന്നെത്തെ കൊടി കയറ്റം കാണാന്‍ എത്തിയവരുടെ നാലു ചക്രവാഹനങ്ങള്‍ ഇടാന്‍ ഒരിടം കാണാതെ പലരും കൊടി കയറ്റം കാണാതെ പോയി.
ഞങ്ങള്‍ക്ക് ഇത് അറിയാകുന്നതിനാല്‍ ഞങ്ങള്‍ നാലു ചക്രം പടിഞ്ഞാറെ കോട്ടയില്‍ ഇട്ടിട്ട് ഒരു രണ്ട് ചക്രം സംഘടിപ്പിച്ച് അതില്‍ സവാരി ചെയ്തു. അതിനാല്‍ തിരുവമ്പാടിയിലും, പാറമേക്കാവിലും പോയി.
വെയില് കൊണ്ട് ഞാനാകെ വാടി. ഞാന്‍ കഴിഞ്ഞ രണ്ട് ദിവസമായി എന്റെ ഗ്രാമമായ ചെറുവത്താനി [കുന്നംകുളം] യില്‍ അവിടെ ഒരു പൂരം കണ്ട്, അവിടെ തറവാട്ടില്‍ രണ്ട് ദിവസം
താമസിച്ചിട്ട് ആണ് തൃശ്ശൂരെത്തിയത്.
എന്നെ കാത്ത് കുട്ടന് മേനോന് [ബ്ലോഗര്‍] അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു.

അങ്ങിനെ കൊടി കയറ്റം കഴിഞ്ഞ് ഞാന്‍ കൊക്കാലയിലുള്ള എന്റെ വസതിയിലേക്കും കുട്ടന് മേനോന് പാവറട്ടിയിലേക്കും നീങ്ങി.
എന്നെ പടിഞ്ഞാറെ കോട്ടയില്‍ വിട്ടു. ഞാനെന്റെ ശകടം അവിടെ നിന്നെടുത്ത് നേരെ ഹോ

എനിക്കവിടുത്തെ ഭക്ഷണം വലിയ ഇഷ്ടമാണ്. എന്റെ മകളുടെ വിവാഹ നിശ്ചയം പണ്ട് ആ ഹോട്ടലിലായിരുന്നു. കൂടാതെ ഈ ഹോട്ടലിന്റെ മേനേജര്‍ സുരേഷ് എന്റെ ഒരു സുഹൃത്ത് കൂടിയാണ്. ഞങ്ങളുടെ ലയണ്‍സ് ക്ലബ്ബിന്റെ മിക്ക മീറ്റിങ്ങുകളും ഇവിടെയാണ്. നല്ല ഹോമ്ലി അന്ത്:രീക്ഷമാണവിടെ. പോരാത്തതിന് നല്ല വൃത്തി

അങ്ങിനെ അവിടെ നിന്ന് ബിരിയാണി കഴിച്ച് വീട്ടിലെത്തി നന്നായി ഒന്ന് ഉറങ്ങി.
ഇനി നാളെ മുതലുള്ള പൂര വിശേഷങ്ങള്‍ ഈ പേജില്‍ തന്നെ കാണാം.