Tuesday, September 8, 2009

വിനു എന്ന കലാകാരന്‍ [നാടന്‍ പാട്ടുകള്‍]

വിനു എന്ന കലാകാരനെ ഇവിടെ പരിചയപ്പെടുത്തുന്നു. നാടന്‍ പാട്ടിന്റെ കലവറയാണ് ഇദ്ദേഹം.
കുറച്ച് നാള്‍ക്ക് മുന്‍പ് ഞാന് വിനുവിന്റെ സഹപ്രവര്‍ത്തകനായ മിഥുനെ പരിചയപ്പെടുത്തിയിരുന്നു.

ഇവിടെ ഒരാള് കൂടിയുണ്ട്. സൌരുഷ്. ഇദ്ദേഹത്തിന് എഴുത്തിലാണ് കമ്പം.
രണ്ടുപേരുടേയും ബ്രീഫ് ബയോ ഡാറ്റ താമസിയാതെ പ്രസിദ്ധപ്പെടുത്താം.

തല്‍ക്കാലം വിനുവിന്റെ ഒരു വിഡിയോ ക്ലിപ്പ് കാണുക. ഈവനിങ്ങ് ഷോട്ട് ആയതിനാല് പിക്ചര് ക്വാളിറ്റി കുറവാ. പിന്നെ പാടിയത് ശബ്ദം കുറവായതിനാല് ഓഡിയോ ഔട്ട് പുട്ട് കുറവും.
ദയവായി volume  കൂട്ടി വെക്കുക.

താമസിയാതെ കൂടുതല് വിഡിയോ ക്ലിപ്പുകള് വരുന്നതായിരിക്കും.

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

വിനു എന്ന കലാകാരനെ ഇവിടെ പരിചയപ്പെടുത്തുന്നു. നാടന് പാട്ടിന്റെ കലവറയാണ് ഇദ്ദേഹം.

video clip kaanuka

Muralee Mukundan , ബിലാത്തിപട്ടണം said...

വിനു നാടന്‍ പാട്ടിന്റെ ഉസ്താദ് തന്നെ..
ഓഡിയോ ക്ലിയര്‍ അല്ലായിരുന്നു കേട്ടൊ..

asdfasdf asfdasdf said...

കഥാപാത്രങ്ങള്‍ ഒത്തിരി കക്ഷത്തുണ്ട് അല്ലേ..

Nena Sidheek said...

പരിചയപ്പെടുത്തല്‍ കൊള്ളാം അങ്കിള്‍ , രണ്ടു പേര്‍ക്കും ആശംസകള്‍