Monday, January 11, 2010

എനിക്ക് വട്ടുണ്ടോ ?


ആ... എനിക്കെങ്ങിനെ അറിയാം. ഇത് അളന്ന് നോക്കാനോ, തൂക്കി നോക്കാനോ, മണത്ത് നോക്കാനോ പറ്റുന്നതല്ലല്ലോ ...?

എന്റെ സഹോദരന്‍ - സഹോദരന്‍ എന്ന് പറഞ്ഞാല്‍ ആകെ ഒന്നേ ഉള്ളൂ. അയാള്‍ എന്റെ കോ ബ്രദറോട് പറഞ്ഞു.

“ഉണ്ണിക്ക് വട്ടാണ് . എനിക്ക് ചെറുപ്പത്തിലേ വന്ന് പോയി. ഞങ്ങളുടെ തറവാട്ടില്‍ വയസ്സ് മൂക്കുമ്പോള്‍ ഇങ്ങനെ ഉണ്ടാകുമത്രേ...?”

എനിക്ക് എന്റെ സഹോദരന്റെ കമന്റ് കേട്ടിട്ട് അത്ഭുംതം തോന്നിയില്ല.
“അവനും വട്ടാണല്ലോ...”
ഹി ഹ്ഹി ഹ്ഹീ............ഹു ഹ്ഹൂ ഹ്ഹൂ........



5 comments:

അച്ചൂസ് said...

പാരമ്പര്യമാണല്ലേ..?

Pyari K said...

he he he...

കുട്ടന്‍മേനൊന്‍ said...

എന്റെ സംശയം മാറിയോ ?

:)

ബിലാത്തിപട്ടണം / Bilatthipattanam said...

ഇതെന്തായാലും കലക്കി !
സായിപ്പ് പറയുന്നത് എല്ലാകലാകാരന്മാർക്കും കുറച്ചൊക്കെ ഉന്മാദം ഉണ്ടാകുമെന്നാണ്....

lekshmi said...

എല്ലാര്‍ക്കും വട്ടുണ്ട് മാഷെ...ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു
തരത്തില്‍ എല്ലാരും വട്ടന്‍ മാര്‍...
തുടരുക...എഴുത്ത് തുടരുക...