Saturday, September 7, 2013

കലണ്ടർ

ചെറു കഥ

ഇന്ന് അത്തം. അത്തം പത്തോണം എന്നാണ് പ്രമാണം. "ഇക്കുറി അങ്ങിനെയല്ല എന്ന് ആരോ ഫേസ് ബുക്കിൽ എഴുതിക്കണ്ടു. " "ഒരു നിമിഷം - കലണ്ടറിൽ ഒന്ന് നോക്കിക്കോട്ടേ...?" കലണ്ടർ ഒന്നും ഇവിടെ കാണാനില്ല.. .. അടുത്ത ഫ്ലാറ്റിലെ നിർമലയോട് ചോദിച്ചു നോക്കാം.. 'കോളിംഗ് ബെൽ അടിച്ചുവെങ്കിലും നോ പ്രതികരണം' കതകു മുട്ടിനോക്കാം... "കതകു ചെറുതായി തുറന്നു നോക്കി അവൾ.." "ഓ ഇതാരാ ജയെട്ടനോ... ഞാൻ കുളിച്ച് ഇറങ്ങിയാതെ ഉള്ളൂ.." 'ഞാനിന്നാൽ പിന്നെ വരാം.... പോയി തല തോർത്തി ഉടുപ്പ് ഇടൂ...' "ജയെട്ടനല്ലേ, മറ്റാരും അല്ലല്ലോ. ഉള്ളിലേക്ക് കയറി ഇരിക്കൂ.." മനസ്സില്ലാ മനസ്സോടെ ജയൻ അകത്തേക്ക് കയറി. "കുളിമുറിയിലേക്ക് തിരികെ പോകാതെ അവൾ അവിടെ തന്നെ നിന്ന് ജയനോട് വർത്തമാനം പറയാൻ തുടങ്ങി. കള്ളി മുണ്ട് ഉടുത്ത് അരമുറി മുണ്ടുകൊണ്ട് കഷ്ടിച്ച് മാറ് മറച്ചിരിക്കുന്നു." "ജയന് വർത്തമാനം പറയുന്ന ആളുടെ മുഖത്ത് നോക്കാനും നോക്കാതിരിക്കാനും വയ്യ.." അവൾ നിന്ന നിൽപ്പിൽ മാറ് മറച്ച തോർത്ത് മുണ്ട് എടുത്ത് തല തോർത്തി തുടങ്ങി.. ഒപ്പം വർത്തമാനവും.. അവളുടെ മുലകൾ തുള്ളിച്ചാടി തുടങ്ങി. വേണമെങ്കിൽ പിടിച്ചോളൂ ജയെട്ടാ എന്ന മട്ടിൽ.. ജയൻ വന്ന കാര്യം പറഞ്ഞു. കലണ്ടർ നോക്കാൻ കിട്ടിയാൽ എനിക്ക് പോകാമായിരുന്നു. "കലണ്ടർ സ്റ്റോർ മുറിയിൽ തൂക്കിയിട്ടുണ്ട്.. അടുക്കളയുടെ സൈഡിലുള്ള മുറിയാണ് സ്റ്റോർ എന്നറിയാമല്ലോ..?" "നിർമല വീണ്ടും തല തോർത്തിക്കൊണ്ട് ജയനെ അനുഗമിച്ചു.." "എന്താ നോക്കുന്നത് ജയെട്ടാ... കണ്ണ് പിടിക്കുന്നില്ലേ...? കൂടുതൽ വെട്ടം വേണോ..?.." "ഞാൻ ഉത്രാടം തിരുവോണം എല്ലാം എന്നൊക്കെ എന്ന് നോക്കുകയാണ്.. പറഞ്ഞ പോലെ ഈ മുറിയിൽ വെട്ടം കുറവാണ്.." നിർമല തോർത്ത് തോളിൽ ഇട്ട് ജയന്റെ പുറകിൽ അവളുടെ മാറിടം അമർത്തിക്കൊണ്ട് പറഞ്ഞുകൊടുത്തു ഓണ ദിവസങ്ങൾ. ജയൻ കലണ്ടറിൽ നിന്നും കണ്ണെടുത്ത് തിരിഞ്ഞ് നിന്നപ്പോൾ അർദ്ധനഗ്നയായി നില്ക്കുന്ന നിർമലയെ ആണ് കാണാൻ കഴിഞ്ഞത്. അയാൾ പോകാനൊരുങ്ങി. "എന്താ പോകാനിത്ര തിടുക്കം. അവിടെ ആരും കാത്തിരിക്കുന്നില്ലല്ലോ..?" "എനിക്ക് പോകണം. ഞാനൊരു കഥ എഴുതിക്കൊണ്ടിരിക്കുകയാണ്.." "കഥയൊക്കെ പിന്നെ എഴുതാം, ഊണിന്റെ സമയമല്ലേ ഇപ്പോൾ . ഇവിടുന്നു കഴിചിട്ട് പോകാം." നിർമലക്ക് ജയനെ കെട്ടിപ്പിടിക്കണം എന്നുണ്ട്. പക്ഷെ അവിടെ നിന്ന് പ്രതികരണം ഒന്നും ഇല്ലാത്തതിനാൽ അവൾ ശങ്കിച്ച് നിന്നു.... "പിന്നീടാകാം നിർമലേ എന്നും പറഞ്ഞു ജയൻ പുറത്തേക്ക് നടന്നു.... ഒന്നിനും മുതിരാതെ.." ജയനെ കുറെ നാളായി വല വീശിക്കൊണ്ടിരുന്ന നിർമലക്ക് വന്നു ചേർന്ന സൌഭാഗ്യം നഷ്ടപ്പെട്ടുവല്ലോ എന്നോർത്ത് അവൾ വിതുമ്പി. [സൗകര്യം പോലെ തുടർന്നേക്കാം]

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

ജയനെ കുറെ നാളായി വല വീശിക്കൊണ്ടിരുന്ന നിർമലക്ക് വന്നു ചേർന്ന സൌഭാഗ്യം നഷ്ടപ്പെട്ടുവല്ലോ എന്നോർത്ത് അവൾ വിതുമ്പി.

sivan kunnamkulam said...

bayankaram thanne JP ..THAANKALUDE teenage praayam innum

Shahid Ibrahim said...

സ്വപ്നം കൊള്ളാം

rajamony said...

സ്വപ്‌നങ്ങള്‍....വായിച്ചു...അത്തം ഇന്ന് തന്നെ ആണോ എന്ന കാര്യത്തില്‍ രാവിലെ ഒരു സംശയം ഉണ്ടായിരുന്നു...പത്രങ്ങളില്‍ എല്ലാം ഇന്ന് തന്നെ അത്തം എന്ന് ഉറപ്പിച്ചിരിക്കുന്നു...കലണ്ടറുകളില്‍....എന്താണ് എന്നറിയേണ്ടേ?...എനിക്ക് വീട്ടിനടുത്ത് അടുത്തെങ്ങും ഫ്ലാറ്റുകള്‍ ഇല്ല.ഒരു തനി ഉള്‍നാടന്‍ ഗ്രാമത്തിലാണല്ലോ ഞാന്‍ ഇപ്പോള്‍ താമസ്സിക്കുന്നത്‌.. നിര്‍മലയെ പോലെ,,കളണ്ടറിനെ കുറിച്ച് നല്ല അറിവുള്ള സുന്ദരികളായ അയല്‍കാരികളും ഇല്ല..ഇവിടെങ്ങും.സംശയം ചോദിയ്ക്കാന്‍ ..എന്ത് ചെയ്യാം...അനുഭവിക്കുക തന്നെ....കര്‍മ ഫലം ...അങ്ങനെ അത്തം ഇന്നാണോ എന്ന് ഇപ്പോഴും ഞാന്‍ ഉറപ്പിച്ചില്ല...അത്തം ഇന്നാണോ എന്നറിയാന്‍ പോയ ജയേട്ടന്റെ സംശയം ഇത് വരെ മാറിയിട്ടില്ല...പാവം നിര്‍മലയുടെ കരച്ചിലും കണ്ടു ഉടന്‍ തന്നെ അങ്ങ് തിരിച്ചു പോയില്ലേ...?ഏതായാലും ഈ അത്തം ദിവസ്സം(ഇന്നോ /നാളെയോ ...അറിയില്ല)സാധാ ഊണും കഴിച്ചു സ്വപ്നങ്ങളും കണ്ടു അങ്ങ് കിടന്നുറങ്ങാം..പിന്നല്ലാതെ...രാവിലെ മുതല്‍ പെയ്തു തുടങ്ങിയ മഴ ഇപ്പോഴും ശമിച്ചിട്ടില്ല...ജെ പീ ..നന്നായിട്ടുണ്ട് ചെറുകഥ...എല്ലാവരോടും എന്റെ അന്വഷങ്ങള്‍ അറിയിക്കണേ...

ബിലാത്തിപട്ടണം Muralee Mukundan said...

ഒരു ദിവാസ്വപ്നത്തിലെ കഥ ...