Saturday, January 11, 2014

ആനപ്പുറത്തിരുന്നൊരു മൂത്രശങ്ക

memoir

എന്റെ ബ്ലോഗര്‍ സുഹൃത്ത് മിനിയുടെ ആനക്കഥ വായിച്ചപ്പോഴാണ് പണ്ട് ഞാന് ആനപ്പുറത്ത് കയറി ആന കുറേ നടന്നപ്പോള് എനിക്ക് മൂത്രശങ്ക ഉണ്ടായത്. പൂരം എഴുന്നള്ളിപ്പായതിനാല് ഇടക്ക് ഇടക്ക് ഇറങ്ങാന് വകുപ്പുണ്ടായിരുന്നില്ല. തൊട്ടടുത്ത ആനപ്പുറത്തിരുന്ന ഗോപാലനോട് കാര്യം പറഞ്ഞപ്പോള് എന്നോട് പറഞ്ഞു കാര്യക്കാരോട് ഒരു കുപ്പി വെള്ളം കുടിക്കാന് ആവശ്യപ്പെടാന്. വെള്ളം തലയിലൊഴിച്ച് തല തണുപ്പിക്കാന് പറഞ്ഞു. ഞാന് അതേ പോലെ ചെയ്തു.


എന്നിട്ട് ഗോപാലന് പറഞ്ഞു ആനപ്പുറത്ത് നിന്നും കൊണ്ട് ധൈര്യമായി മൂത്രമൊഴിക്കാന്. ഞാന് അതേ പടി മൂത്രം ഒഴിച്ചു.. അതിനുശേഷം മറ്റൊരു കുപ്പി വെള്ളവും ഒരു കുപ്പി സോഡയും തലയില് കൂടി ഒഴിച്ചു. അപ്പോള് നാട്ടുകാര് വിചാരിച്ചുകാണും ഇയാള് തല തണുപ്പിക്കാന് ചെയ്ത  സൂത്രമാണെന്ന്.. അങ്ങിനെ വെള്ളവും സോഡയും മൂത്രവും കൂടി ആനപ്പുറത്തുകൂടി ഒഴുകി...

 എന്നിട്ട് ഗോപാലന്എങ്ങിനെയുണ്ട് ഉണ്ണ്യേ എന്റെ സൂത്രം...?”

nb: there is some error like words which caused due to some non proper font management. kindly excuse. 

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

പണ്ട് ഞാന് ആനപ്പുറത്ത് കയറി ആന കുറേ നടന്നപ്പോള് എനിക്ക് മൂത്രശങ്ക ഉണ്ടായത്. പൂരം എഴുന്നള്ളിപ്പായതിനാല് ഇടക്ക് ഇടക്ക് ഇറങ്ങാന് വകുപ്പുണ്ടായിരുന്നില്ല.

ajith said...

അല്ലാതെന്ത് ചെയ്യും. അല്ലേ?

ബഷീർ said...

ഹ,ഹ..അത് കലക്കി

Muralee Mukundan , ബിലാത്തിപട്ടണം said...

രസാവഹം...