Sunday, August 3, 2014

വെളുത്തുള്ളി അച്ചാര്‍


ഒരു കുപ്പി വെളുത്തുള്ളി അച്ചാര്‍ ഇട്ട് തരാന്‍ പറഞ്ഞിട്ട് ഇവിടെ അമ്മായിയമ്മയും മരുമകളും കേള്‍ക്കുന്നില്ല. കൊളസ്റ്റ്രോള്‍ ഒരു പരിധി വരെ ഈ വെളുത്തുള്ളിക്ക് നീക്കിക്കളയാനാകുമത്രെ... ഭക്ഷണശീലത്തില്‍ വെളുത്തുള്ളി, പ്രത്യേകിച്ച് എന്നെപ്പോലെയുള്ള വയസ്സന്മാര്‍ക്ക് നല്ലതാണ്.
എനിക്കാണെങ്കില്‍ ഷോപ്പില്‍ നിന്ന് ലഭിക്കുന്ന റെഡിമെയ്ഡ് അച്ചാറുകള്‍ വയറ്റിന് പിടിക്കില്ല. ഇനിയും ഈ ജീവിതം എത്രയേറെ തള്ളണമെന്ന് അറിയില്ല.

രാമ രാമ പാഹാമാം
രാമ പാദം ചേര്‍ക്കണേ
മുകുന്ദ രാമ പാഹിമാം,,,,,
ഃഃഃഃഃഃഃഃഃഃഃഃഃ
ഭര്‍ത്താവിനെ ഒരു നിമിഷം മറന്ന അഹല്യാ ദേവിയ്ക്കു 1000 സംവത്സരം ശിലയായ് കിടക്കണ്ടി വന്നുവെന്‍കില്‍.
ഈ കലിയുഗത്തില്‍ ഭര്‍ത്താവിനെ മറന്നു ജീവിക്കുന്ന സ്ത്രീകള്‍ക്കു പാപം തീരാന്‍ എത്ര ഉമിതീയീല്‍ സ്വയം ഹോമിക്കണ്ടിവരും...?
ഭര്‍തൃ ഭക്തി നിശാരല്ല,,,,
സീതാദേവി ഒരു നിമിഷം ലന്‍കാ ആടംമ്പരങ്ങളില്‍ ഭ്രമിച്ചിരുന്നുവെന്‍കില്‍ രാമ, രാവണ യുദ്ധവും, രാവണുകുലം മുടിയുകയും ചെയ്യില്ലായിരുന്നു,..!
ദ്രൗപതി അവഹേളനത്തില്‍ കോപിഷ്ടയായില്ലെന്‍കിന്‍ മഹാഭാരത യുദ്ധവും കൗരവനാശവും ഉണ്ടാവുമായിരുന്നില്ല...!
ഭര്‍ത്താവിനെ ദൈവമായി കാണണം എന്നു പറയുന്നില്ല,..!
തനിക്കും മക്കള്‍ക്കും വേണ്ടി അദ്ധേഹം അദ്വാനിക്കുന്നതും ജീവിക്കുന്നത് എന്നു ചിന്തിച്ചാല്‍ ഒരു രാവണനല്ല,,, ഒരായിരം രാവണന്‍മാര്‍ ഒരുമിച്ചു വന്നാലും ഒരു മണല്‍ തരിയോളം മനസിളകില്ല.....!
എത്ര വലിയ പ്രലോഭനം വന്നാലും തല്‍കാലിമെന്നറിഞ്ഞു പുറം കാലാല്‍ തൊഴിച്ചെറിയുക തന്നെ ചെയ്യും.....!

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഒരു കുപ്പി വെളുത്തുള്ളി അച്ചാര്‍ ഇട്ട് തരാന്‍ പറഞ്ഞിട്ട് ഇവിടെ അമ്മായിയമ്മയും മരുമകളും കേള്‍ക്കുന്നില്ല. കൊളസ്റ്റ്രോള്‍ ഒരു പരിധി വരെ ഈ വെളുത്തുള്ളിക്ക്

നീക്കിക്കളയാനാകുമത്രെ... ഭക്ഷണശീലത്തില്‍ വെളുത്തുള്ളി, പ്രത്യേകിച്ച് എന്നെപ്പോലെയുള്ള വയസ്സന്മാര്‍ക്ക് നല്ലതാണ്.

ജെ പി വെട്ടിയാട്ടില്‍ said...

dataprocessing ശരിയായില്ല. ക്ഷമിക്കുമല്ലോ..?

ajith said...

എന്നാപ്പിന്നെ നമുക്ക് ഈസ്റ്റേണ്‍ന്റെയോ നിറപ്രേടെയോ മറ്റോ ഒരു വെളുത്തുള്ളി അച്ചാര്‍ അങ്ങട് വാങ്ങ്യാലോ!!

ശ്രീ said...

വെളുത്തുള്ളി അച്ചാര്‍ എനിയ്ക്കുമിഷ്ടമാണ്.

സാധാ റെഡിമെ‌യ്‌ഡ് അച്ചാറുകള്‍ പറ്റുന്നില്ലെങ്കില്‍ അതിനു പകരം കുടുംബശ്രീ യൂണിറ്റുകളുടെ അച്ചാറോ ഷോപ്പുകളില്‍ നിന്ന് ഹോംമെയ്‌ഡ് അച്ചാറുകളോ കിട്ടുമോ എന്ന് നോക്കൂ, മാഷേ

Muralee Mukundan , ബിലാത്തിപട്ടണം said...

തനിക്കും മക്കള്‍ക്കും വേണ്ടി അദ്ധേഹം അദ്വാനിക്കുന്നതും ജീവിക്കുന്നത് എന്നു ചിന്തിച്ചാല്‍ ഒരു രാവണനല്ല,,, ഒരായിരം രാവണന്‍മാര്‍ ഒരുമിച്ചു വന്നാലും ഒരു മണല്‍ തരിയോളം മനസിളകില്ല.....!
എത്ര വലിയ പ്രലോഭനം വന്നാലും തല്‍കാലിമെന്നറിഞ്ഞു പുറം കാലാല്‍ തൊഴിച്ചെറിയുക തന്നെ ചെയ്യും..