ഞാന്‍ ഒമാനിലെ മസ്കത്തില് താമസിക്കുമ്പോള്‍ ഒരു കഥകളി കമ്പക്കാരനായിരുന്നു.. അന്ന് ആവേശം പകര്‍ന്ന് തന്നിരുന്നത് അച്ചുവെന്ന അച്യുതന് കുട്ടിയാണ്. ഒറ്റപ്പാലത്തിന്നടുത്ത ചുനങ്ങാട് ആണെന്ന് തോന്നുന്നു അച്ചുവിന്റെ വീട്.
അദ്ദേഹം ഇപ്പോള്‍ നാട്ടില്‍ കഥകളിപ്പദം പാടി നടക്കുന്നു. കാണാറില്ല, വരാറില്ല. പോണം ഒരു ദിവസം അച്ചുവിനേയും സുകുവേട്ടനേയും കാണാന്‍..
ഒരിക്കല്‍ കലാമണ്ഡലം ഗീതാനന്ദന് മസ്കത്തില് വന്നപ്പോള്‍ എന്റെ വീട്ടില്‍ വെച്ച് ചില പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിരുന്നത് ഈ വേളയില്‍ ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന രാജ്, വേണി എന്നിവരും അച്ചുവിന്റെ ഫാന്‍സ് ആയിരുന്നു....
എന്റെ വീട് ഒരു പാട് കഥകളി, കൂടിയാട്ടം മുതലായ പരിപാടികള്‍ക്ക് ഉള്ള അരങ്ങായിരുന്നു.. എല്ലാം ഇന്നെലെ എന്ന പോലെ ഓര്‍ക്കുന്നു. ഞാന്‍ 1993 ല്‍ ഒമാന്‍ വിട്ടു എന്നെന്നേക്കുമായി.... ഓര്‍മ്മകള്‍ മരിക്കുന്നില്ലല്ലോ...?
![]() |
foto courtsey : shaaji mulloorkkaaran |
ഒരിക്കല്‍ കലാമണ്ഡലം ഗീതാനന്ദന് മസ്കത്തില് വന്നപ്പോള്‍ എന്റെ വീട്ടില്‍ വെച്ച് ചില പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിരുന്നത് ഈ വേളയില്‍ ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന രാജ്, വേണി എന്നിവരും അച്ചുവിന്റെ ഫാന്‍സ് ആയിരുന്നു....
എന്റെ വീട് ഒരു പാട് കഥകളി, കൂടിയാട്ടം മുതലായ പരിപാടികള്‍ക്ക് ഉള്ള അരങ്ങായിരുന്നു.. എല്ലാം ഇന്നെലെ എന്ന പോലെ ഓര്‍ക്കുന്നു. ഞാന്‍ 1993 ല്‍ ഒമാന്‍ വിട്ടു എന്നെന്നേക്കുമായി.... ഓര്‍മ്മകള്‍ മരിക്കുന്നില്ലല്ലോ...?
2 comments:
ഒരിക്കല്‍ കലാമണ്ഡലം ഗീതാനന്ദന് മസ്കത്തില് വന്നപ്പോള്‍ എന്റെ വീട്ടില്‍ വെച്ച് ചില പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിരുന്നത് ഈ വേളയില്‍ ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന രാജ്, വേണി എന്നിവരും അച്ചുവിന്റെ ഫാന്‍സ് ആയിരുന്നു....
മരണമില്ലാത്ത ഓർമ്മകൾ ...
Post a Comment