Friday, September 12, 2008

ബെല്ലി ഡാന്‍സ്

പതിനൊന്നു വയസ്സില്‍ തുടങ്ങിയതാ ഈ പ്രയാണം.....
ഫസ്റ്റ് ഫോമില്‍ തൊട്ടു തുടങ്ങി... വീട്ടില്‍ നിന്നുള്ള യാത്ര...
അങ്ങിനെ... ചെരുവത്താനിയില്‍ നിന്നു ത്രിസ്സിവപെരൂര്‍ക്കും, അവിടെ നിന്നു സെകുന്ടെരബാദ്, മദിരാശി..... അങ്ങിനെ പോയി പോയി.... ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്നില്‍...... അറബി നാട്ടിലും..... യൂറോപ്പിലും.......
അവസാനം ..... ത്രിശ്ശിവപേരൂരില്‍ ഒരു തട്ടകം.... കണ്ടെത്തി.....
പല സ്തലങ്ങള്‍...... പല അനുഭവങ്ങള്‍.....
സുഖങ്ങള്‍.... ദു:ഖങ്ങള്‍........
കുറച്ചു നാളായി.... പരമ സുഖം......
പക്ഷെ.... ഞാ‍ന്‍..... ശരിക്കും ആനന്ദിക്കുന്നതു... മസ്കറ്റില്‍ തന്നെ.....
അവിടുത്തെ ഓര്‍മകള്‍..... മനസ്സില്‍ നിന്ന് മായുന്നില്ല.....

ബെല്ലി ഡാന്‍സ് കണ്ടിട്ടെത്ര നാളായി......
ഡ്രാഫ്റ്റ് ബീര്‍ കുടിച്ച നാളുകള്‍... മറന്നു....
കെന്റ്ക്കി ചിക്കനും, പിസയും, ഗ്രീക്കു കാരുടെ സ്പെഷല്‍.... ഷവര്‍മയും....അറേബ്യന്‍.... കാവയും..... എല്ലാം എന്റെ മനസ്സിന്റെ താളം തെറ്റിക്കുന്നു....
ഒന്നും ഞാന്‍ മറന്നിട്ടില്ല.... എന്റെ മണലാരണ്യമേ......
ഞാന്‍ അങ്ങോട്ട് വരട്ടെ...... ഒരു വര്‍ഷം കൂടി നിന്നെ പുകരാന്‍.......
[തുടര്‍ന്നേക്കാം]
ബെല്ലി ഡാന്‍സിന്റെ പ്രതികരനന്ഗ്ന്ങള്‍ വായിച്ചപ്പോള്‍ കുറച്ചും കൂടി എഴുതാമെന്ന് കരുതി...
ബെല്ലി ഡാന്‍സ് കണ്ടിട്ടില്ലത്തവരാ പലരും എന്നോട് പ്രതികരിച്ചത്.... ഒരാളൊഴികെ....
ഈ ഡാന്‍സ് ഞാന്‍ ഒരു വീഡിയോ ക്ലിപ്പ് വഴി ഇതില്‍ കൂടി പബ്ലിഷ് ചെയ്യാം .... അല്ലെങ്കില്‍ ലിങ്ക് ചേര്‍ക്കാം.....
ബെല്ലി ഡാന്‍സ് ഇപ്പോള്‍ അറേബ്യന്‍ സ്റ്റൈല്‍ അല്ലാതെ മറ്റു പല ഭാഷ ക്കൊത്തും .... ചിട്ടപ്പെടുത്തിയിട്ടുണ്ട്....
എന്തായാലും നേരില്‍ കാണുന്ന സുഖം സ്ക്രീനില്‍ കിട്ടുകയില്ലല്ലോ....
എന്റെ സ്വപ്നത്തിന്റെ ചിറകുകള്‍ വിരിക്കട്ടെ....
ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും ആസ്വടിച്ച്ചിട്ടുള്ളത് മസ്കട്ടിലാണ്..... അറബി നാട്ടില്‍ ഏറ്റവും ആദ്യം ഡിസ്കോ അരങ്ങേറിയത് ഇവിടെയാണ്‌...
ആദ്യ ദിവസം തന്നെ ഞാന്‍ ഡിസ്കോ യില്‍ പങ്കെടുത്തു.... ആടി തകര്‍ക്കാന്‍ പോയി.... ജീവിതത്തില്‍ ആദ്യമായി അന്നായിരുന്നു ഡിസ്കോ ഹാളില്‍ പ്രവേശിച്ചത്‌..... കൌണ്ടറില്‍ പണം അടച്ചതിനു ശേഷമാണ് മനസ്സിലായത്..... അവിടെ കപ്പിള്‍സ്നു മാത്രമെ പ്രവേശനമുള്ളൂ എന്ന്.....
ഞാന്‍ ആകെ വിഷമിച്ചു......
അപ്പോഴാ മനസ്സിലായത്.... എനിക്ക് നിരാശപ്പെറെന്റെന്നു...
ഒറ്റയ്ക്ക് വരുന്നരുടെ കൂടെ ആടാന്‍ അവിടെ ആളുകളുണ്ടെന്ന്.....
അതായത് എന്നെ പോലെ ഒറ്റയ്ക്ക് വരുന്ന ആണുങ്ങളും പെണ്ണുങ്ങളും അവിടെ കാണാം......
അങ്ങിനെ ഒരാളുമായി ഡിസ്ക്കോ ഹാളില്‍ പ്രവേശിച്ചു..... പാട്ടിനൊത്ത് നൃത്തം വെക്കുക തന്നെ.... പിന്നെ ഡാന്‍സിന്റെ ദിസിപ്ലിനൊക്കെ പിന്നീടഭ്യസിച്ചു......
ജോലി സംഭന്ധമായി ലോകം മുഴുവന്‍ ചുറ്റെണ്ടി വന്ന എനിക്ക് പല സ്ഥലങ്ങളിലും എനിക്കിഷ്ടപെട്ട ഡാന്‍സുകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞു ......
എനിക്കിഷ്ടപെട്ട യൂറോപ്യന്‍ നഗരം ജര്‍മനിയിലെ വീസ്ബാടെന്‍ ആയിരുന്നു.....
അവിടുത്തെ കഥകള്‍ പിന്നെടുഴുതാം.....
ഞാന്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ പോലും .......... എനിക്ക് ഗള്‍ഫിന്റെ സുഖം കിട്ടിയിട്ടില്ല....
[മലയാളം എഴുതി പിടിപ്പിക്കാന്‍ ഒരു പാടു സമയം വേണ്ടതിനാല്‍ മനസ്സില്‍ നിന്ന്‌ വരുന്ന ഒഴുക്കിനനുസരിച്ച് എഴുതാന്‍ പറ്റുന്നില്ല.... ഭാക്കി ഭാഗം പിന്നെടെഴുതാം]12 comments:

പിരിക്കുട്ടി said...

jp ...
njaan thenga udachu ...
(()))
pinne aadya blogil enikku commentan pattunnillallo?
belly dance kanan...
hmmmm
ithenthu dance anennu vanithayil ee aduthpravashyam kandappola manassilaye

hmmmmmmmmm
pinne enikkente appoppane orma varunnu jp ye kanumbol...
ithu vare kandittilla njan ente appooppane photoyil allathe

വരവൂരാൻ said...

മനോഹരമായിരിക്കുന്നു, ആശംസകൾ

യാമിനിമേനോന്‍ said...

ബെല്ലീഡാന്‍സ് ഒരു ആഭാസ ന്രിത്തമല്ലേ? ഈജിപ്ഷ്യന്‍ സ്ത്രീകള്‍ ആണിതു ആടുക എന്നു കേട്ടിട്ടുണ്ട്.

ഈയ്യിടെ ഏതോ ഒരു മലയാള ചിത്രത്തിനായി ഇത്തരം ഒരു ന്രിത്തം ചിത്രീകരിച്ചതായി എവി
ടെയോ വായിച്ചു.

താങ്കളുടെ പോസ്റ്റുകള്‍ നന്നായിരിക്കുന്നു.

ജെപി. said...

PIRIKKUTTY

BELLY DANCINTE NRITHACHUVADUKALEKKAL ENIKKU PRIYAM ATHINTE THAALAMAANU.....
MADYATHINTE LAHARIYIL NJAAN AAA NRITHACHUVADUKALKKOPPAM ORU KAALATHU ELAKIMARINJIRUNNU....
LOKAMELLAM KARANGIKONDIRUNNA ORU KAALAM ENIKKUNDAAYIRUNNU..... EUROPILUM BELLY DANCE NADAKKUNNA STHALANGALUNDU.... ARABI NAATTIL PRASATHAMAANU....
EGYPTIL AANU BELLY DANCINTE URAVIDAM....
I SHALL TRY TO GET A VIDEO CLIP FOR YOU......
SWANTHAM APPOOPPAN
JP

ജെപി. said...

YAAMINI MENON

BELLY DANCE ORU AABHASA NRITHAMANENNU PARAYAAN VAYYA....
EVERY DANCE FORM HAS GOT IT'S OWN PERFECTION....
THAT IS AN ART FORM ORIGINATED FROM EGYPT.... ONLY THE THINGS THIS IS USUALLY PERFORMED IN CLUBS... OR PUBS.......
ഞാന്‍ എന്റെ ഓരമകളെ അയവിറക്കുകയായിരുന്നു....
വായനക്കാരുടെ അഭിപ്രായങ്ങള്‍ എന്നെ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പുക്കുന്നു....
എന്റെ അസുഖങ്ങളെ ഒരു പരിധി വരെ മറക്കാന്‍ വായനക്കാര്‍ തരുന്ന പ്രചോദനം സഹായിക്കുന്നു...

ananda said...

സ്വപ്നങ്ങള്‍ മനോഹരമായിരിക്കുന്നു.....
അറേബ്യ്യിലേക്ക് തിരിച്ചു പോകാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ...
ഞാന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ബെല്ലി ഡാന്‍സ് കണ്ടിട്ടുണ്ട്....
ഒരിക്കല്‍ ജയിംസ് ബോണ്ട് സിനിമയിലും കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നു....
പ്രൊഫൈല്‍ ഫോട്ടോയില്‍ താണ്‍കള്‍ പ്രായ്മുള്ള ആളെ പോലെ തോന്നുന്നു....
ഈ പ്രായത്തിലും ഇത്ര ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ അയവിറക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു....
എന്റ മക്കള്‍ പറയുകയാ.... അപ്പൂപ്പനെ അടുത്ത ക്രിഷ്തുമസ്സിനു നോര്‍വെയിലേക്ക് ക്ഷണിക്കുവാന്‍....
എല്ലാ ഭാവുകങ്ങളും നേരുന്നു.....

ആനന്ദയും കുടുംബവും
നോര്‍വെ

നിരക്ഷരന്‍ said...

മുന്‍പ് ഒരു ജെ.പി.യെ കാണാറുണ്ടായിരുന്നു. അത് താങ്കള്‍ തന്നെ എന്ന് കരുതുന്നു. എന്തായാലും (വീണ്ടും)കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

ഓ:ടോ:- യാമിനീ മേനോന്‍...
ബെല്ലി ഡാന്‍സ് ഈജിപിഷ്യന്‍ നൃത്തം തന്നെ. പഴയകാല മലയാള സിനിമകളില്‍ കണ്ടിരുന്ന ക്യാബറേ ഡാന്‍സ് പോലൊന്ന്.വസ്ത്രമൊക്കെ കുറച്ചാണ് ഉടുക്കുക. വയറും അരക്കെട്ടും കൂ‍ടുതലായിട്ട് കുലുക്കുന്നതുകൊണ്ടാകാം ബെല്ലി ഡാന്‍സ് എന്ന് വിളിക്കുന്നത്. നമുക്കത് അഭാസനൃത്തമാകാം. പക്ഷെ ഈജിപ്ഷ്യന്‍സിന് അത് ഒരു ദേശീയനൃത്തം പോലെയാണ്. സ്ത്രീകളും പുരുഷന്മാരും എല്ലാം അടങ്ങുന്ന സദസ്സ് ഒരുമിച്ചിരുന്ന് ഇത് കാണാറുണ്ട്. അത് അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്. ഗള്‍ഫില്‍ ഇത് സര്‍വ്വസാധാരണമാണെങ്കിലും ഞാതിതുവരെ കണ്ടിട്ടില്ല. ഒരിക്കല്‍ കാണണം.

ജെ.പി. ഇത്രയും വലിയ ഓഫ് ടോപ്പിക്ക് അടിച്ചതിന് ക്ഷമിക്കുക.

ജെപി. said...

നിരക്ഷരന്‍
താങ്കളുടെ കുറിപ്പുകള്‍ക്ക് നന്ദി
ഞാന്‍ ധന്യനായി.........

Sapna Anu B.George said...

നന്നായിരിക്കുന്നു JP ആശംസകള്‍

ജെപി. said...

സപ്നാജീ

ആശംസകള്‍ക്ക് നന്ദി....
ബെല്ലി ഡാന്‍സ് കാണാത്തവര്‍ക്ക്........ YouTube link ഇവിടെ പബ്ലിഷ് ചെയ്യുന്നതില്‍ പ്രശ്നമുണ്ടോ?
ചില സന്ദര്‍ശകര്‍ക്ക് അത് കാണാനുള്ള ആഗ്രഹം അറുഞ്ഞു....

J said...

we never noticed this part of your blog.......
you have well written about the belly dance...
you are still young...
u may go back to gulf or europe and enjoy your rest part of life..
kindly insert video clips of belly dance as we have never seen this before...
wish you good luck
j > kunnamkulam

heehee said...

ബെല്ലി ഡാന്‍സിന്റെ ഒരു ഫോട്ടൊ ഇടാമോ. വിടിയൊ ആ‍യാലും മതി.
വായിച്ചപ്പോള്‍ ഈ ഡാന്‍സ് കണ്ടാല്‍ കൊള്ളാമെന്നുണ്ട്.