Tuesday, April 7, 2009

എന്നോട് പറയൂ


ഈ പ്രതിമയെപറ്റി പറയാമോ?
ഇതിന്റെ പിന്നില്‍ ഒരു സങ്കല്പമുണ്ട്. ചരിത്രം വിവരിക്കുന്നവര്‍ക്ക് ഒരു വിഡിയോ സിഡി [ഡിവോഷനല്‍ അല്‍ബം] നല്‍കുന്നു.
ഇത് എവിടെയാണ് കേരളത്തില്‍ സ്ഥാപിച്ചിരിക്കുന്നതും കൂടി പറയാമെങ്കില്‍ വേറെ ഒരു ഗിഫ്റ്റും ലഭിക്കുന്നതാണ്.
സ്നേഹത്തോടെ
ജെ പി

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഈ പ്രതിമയെപറ്റി പറയാമോ?
ഇതിന്റെ പിന്നില്‍ ഒരു സങ്കല്പമുണ്ട്. ചരിത്രം വിവരിക്കുന്നവര്‍ക്ക് ഒരു വിഡിയോ സിഡി [ഡിവോഷനല്‍ അല്‍ബം] നല്‍കുന്നു.

ചാണക്യന്‍ said...

അറിയില്ല...അറിയാന്‍ ആഗ്രഹമുണ്ട്....

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ ചാണക്യന്‍

10 ദിവസം കഴിഞ്ഞ് വെളിപ്പെടുത്താം.
വെരി ഷോര്‍ട്ട്ലി അയാം ഗോയിങ്ങ് ടു സ്റ്റാര്‍ട്ട എ ഫോട്ടോ ബ്ലോഗ്.
N
of course quiz and gifts

ജെ പി വെട്ടിയാട്ടില്‍ said...

entry കള്‍ അയക്കേണ്ട അവസാ‍ന ദിവസം ഏപ്രില്‍ 15 - 2009

Jayasree Lakshmy Kumar said...

അന്ന് അങ്കിളിനെ കാണാൻ വന്നപ്പോൾ ഇതിന് ഓപ്പോസിറ്റ് ഉള്ള റെസ്റ്റൊറന്റിൽ നിന്നാ ചായ കുടിച്ചത്. ഈ പ്രതിമ കണ്ടിരുന്നു. അതെന്താവാം എന്ന് ഞങ്ങൾ അവിടിരുന്നു ഡിസ്കസ്സ് ചെയ്യുകയുംചെയ്തു. ഏതെങ്കിലും ഗ്രീക്ക് പുരാണത്തിലെ കഥാപാത്രമാവാം എന്നു ഞാനൊരു ഊഹം പറഞ്ഞു. [അതോ നമ്മുടെപുരാണത്തിലെ തന്നെയാണോ] പക്ഷെ അങ്കിളിനെ കണ്ടപ്പോൾ ഇത് ചോദിക്കാൻ വിട്ടു. അറിയാനെനിക്കും ആഗ്രഹമുണ്ട് കെട്ടോ

ജെ പി വെട്ടിയാട്ടില്‍ said...

ലക്ഷ്മിക്കുട്ടീ

അതേ... ഗ്രീക്ക് പുരാണത്തിലെ കഥാപാത്രം തന്നെ.
[ഗ്രീക്ക് മിഥോളജി] കൂടുതല്‍ വിവരങ്ങള്‍ പിന്നീടെഴുതാം.