Monday, April 20, 2009

തൃശ്ശൂര്‍കാര്‍ക്ക് സന്തോഷ വാര്‍ത്ത

തൃശ്ശൂര്‍ക്കാര്‍ക്ക് പ്രത്യേകിച്ച് കൂര്‍ക്കഞ്ചേരിയില്‍ താമസിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നമ്മുടെ നാട്ടില്‍ ഒരു കണ്ണാശുപത്രി. അതും വളരെ മോഡേണ്‍.
ഞാന്‍ ഇന്ന് വൈകിട്ട് നടക്കാനിറങ്ങുമ്പോഴാണ് ഈ സ്ഥാപനം എന്റെ ശ്രദ്ധയില്‍ പെട്ടത്. വെറുതെ ഉള്ളില്‍ കയറി ഡോക്ടര്‍. ജ്യോതി അനൂപുമായി സൌഹൃദം പങ്കിട്ടു. എന്റെ ചില നേത്ര രോഗങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തു. അപ്പോഴാണ് അവിടുത്തെ നൂതന ചികിത്സകളെപറ്റി അറിയാന്‍ കഴിഞ്ഞത്.
കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടെഴുതാം.

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

തൃശ്ശൂര്‍ക്കാര്‍ക്ക് പ്രത്യേകിച്ച് കൂര്‍ക്കഞ്ചേരിയില്‍ താമസിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നമ്മുടെ നാട്ടില്‍ ഒരു കണ്ണാശുപത്രി. അതും വളരെ മോഡേണ്‍.

കാസിം തങ്ങള്‍ said...

വിശദാംശങ്ങള്‍ ഉടനെയുണ്ടാവുമല്ലോ.

ജെ പി വെട്ടിയാട്ടില്‍ said...

പ്രിയപ്പെട്ട കാസിം തങ്ങള്‍

വിശദാംശങ്ങള്‍ പ്രതീ‍ക്ഷിക്കാം താമസിയാതെ. ഞാന്‍ അവിടുത്തെ ഡോക്ടറോട് ചോദിച്ചിട്ടെഴുതാം.

ജെ പി വെട്ടിയാട്ടില്‍ said...

ഡോക്ടര്‍ ജ്യോതി

വായനക്കാരുടെ പ്രതികരണം കാണുന്നുണ്ടല്ലോ?