Friday, May 22, 2009

എന്റെ പാറുകുട്ടീ - മലയാളം നോവല്‍

എന്റെ പാറുകുട്ടീ................
എന്ന മലയാളം ബ്ലോഗ് നോവല്‍ 1 മുതല്‍ 28 അദ്ധ്യായം വരെ ഞാന്‍ ഇവിടെ കാഴ്ചവെക്കുന്നു.
കൂടുതല്‍ ഭാഗങ്ങള്‍ താമസിയാതെ വരുന്നതായിരിക്കും.

എന്റെ ഈ കന്നി നോവല്‍ മണ്മറഞ്ഞ എന്റെ *ചേച്ചിക്ക് [ശ്രീമതി ഭാര്‍ഗ്ഗവി കൃഷ്ണന്] സമര്‍പ്പിക്കുന്നു....

ഈ നോവല്‍ ഇവിടെ വായിക്കാവുന്നതാണ് >>>
http://jp-smriti.blogspot.com/

ഞാന്‍ എഴുത്തിന്റെ മേഖലയിലേക്ക് കടന്നത് 2008-09 കാലങ്ങളിലാണ്. അതായത് എന്റെ 61-62 വയസ്സില്‍. എന്നെ എഴുത്തുകാരനാക്കിയത് ആരെന്നും ആ ചരിത്രവും എന്റെ ബ്ലൊഗ് പ്രോഫൈലില്‍ കാണാവുന്നതാണ്.
എന്റെ മറ്റു ബ്ലൊഗുകളുടെ ലിങ്ക് താഴെ കൊടുക്കുന്നു.....

എന്റെ സ്വപ്നങ്ങള്‍
http://jp-dreamz.blogspot.com/
http://voiceoftrichur.blogspot.com/
http://jp-angaleyam.blogspot.com/
http://trichurblogclub.blogspot.com/

* എന്റെ പെറ്റമ്മ തന്നെ

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ പാറുകുട്ടീ - മലയാളം നോവല്‍
എന്റെ പാറുകുട്ടീ................
എന്ന മലയാളം ബ്ലോഗ് നോവല്‍ 1 മുതല്‍ 28 അദ്ധ്യായം വരെ ഞാന്‍ ഇവിടെ കാഴ്ചവെക്കുന്നു.
കൂടുതല്‍ ഭാഗങ്ങള്‍ താമസിയാതെ വരുന്നതായിരിക്കും.

എന്റെ ഈ കന്നി നോവല്‍ മണ്മറഞ്ഞ എന്റെ *ചേച്ചിക്ക് [ശ്രീമതി ഭാര്‍ഗ്ഗവി കൃഷ്ണന്] സമര്‍പ്പിക്കുന്നു....

വിജയലക്ഷ്മി said...

ജെ .പി .ചേട്ടാ : ആദ്യ നോവല്‍ ,പെറ്റമ്മയ്ക്കുള്ള സമര്‍പ്പണം ഗുരു ദക്ഷിണ ക്ക് തുല്യമാണ് ...വളരെ നന്നായി അങ്ങിനെ മനസ്സില്‍ തോന്നിയത് ...

ജെ പി വെട്ടിയാട്ടില്‍ said...

വിജയലക്ഷ്മി ചേച്ചീ.........

ചേച്ചിയുടെ കമന്റ് കണ്ട് ഞാന്‍ കൃതാര്‍ത്ഥനായി...
വളരെ സന്തോഷമുണ്ട് ചേച്ചീ...

ചേച്ചി നാട്ടില്‍ അവധിക്ക് വരുമ്പോള്‍ പറയണം.. എന്റെ യാത്ര ഇത് വരെ തുടങ്ങിയിട്ടില്ല. മൂകാംബിക പോയി വന്നു. ഞാന്‍ “എന്റ് സ്വപ്നങ്ങളില്‍” പോസ്റ്റ് ചെയ്തിട്ടുണ്ട്.

Sureshkumar Punjhayil said...

akashettanum ammakkum Pranamam...!!! Ashamsakal...!

kannimanga said...

prakasetta itormayundhu prabha ottapalathuninnu. enneyum unniettaneyum orkunnu alle. orikkal nhan prakasettanuvendi oru kavitha ayachirunnu enikkum venam oru thoppikuda.....photo kandappol ormakal kure purakottu poyi.prakasettn pepper@salt roopathil.sukuvettan salt mathramayi.facebookil nokku sukumaran valayangad.sahithyam camands pinneedu.sneham aavolam

Unknown said...

നന്നായിരിക്കുന്നു...