Showing posts with label ഈ വഴിക്ക് കുറച്ച് നാളായി വരാറില്ല. Show all posts
Showing posts with label ഈ വഴിക്ക് കുറച്ച് നാളായി വരാറില്ല. Show all posts

Tuesday, February 15, 2011

ഈ വഴിക്ക് കുറച്ച് നാളായി വരാറില്ല

അമ്മയോടൊപ്പം പത്രം വായിക്കുന്ന എന്റെ പേരക്കുട്ടി കുട്ടിമാളു. കുട്ടിമാളുവിന് ഒരു ഒഫീഷ്യല്‍ പേരിടല്‍ ആണ് അടുത്ത ഞായറാഴ്ച... അവളുടെ അഛന് ഇഷ്ടപ്പെട്ട പേര് - ഇന്ദുലേഖ