Showing posts with label എന്‍ഡോ സള്‍ഫാന്‍. Show all posts
Showing posts with label എന്‍ഡോ സള്‍ഫാന്‍. Show all posts

Saturday, May 28, 2011

മുന്തിരി ആപ്പിള്‍ മുതലായവ കഴിച്ചിട്ടെത്ര നാളുകളായി

നമുക്ക് കാത്തിരിക്കാം. ഞാന്കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി മുന്തിരി, ആപ്പിള്മുതലായ പഴവര്ഗ്ഗങ്ങള്കഴിക്കാറില്ല.

ഇനി ഒരു നല്ല നാളെ വരികയാണല്ലോ. പണ്ടത്തെപ്പോലെ പഴവര്ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കാമല്ലോ

എങ്ങിനെ ? എന്ഡോ സള്‍ഫാന്‍ നിരോധിക്കുകയല്ലേ.