Saturday, May 28, 2011

മുന്തിരി ആപ്പിള്‍ മുതലായവ കഴിച്ചിട്ടെത്ര നാളുകളായി

നമുക്ക് കാത്തിരിക്കാം. ഞാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുന്തിരി, ആപ്പിള്‍ മുതലായ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാറില്ല.

ഇനി ഒരു നല്ല നാളെ വരികയാണല്ലോ. പണ്ടത്തെപ്പോലെ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കാമല്ലോ

എങ്ങിനെ ? എന്ഡോ സള്‍ഫാന്‍ നിരോധിക്കുകയല്ലേ.