തൃശ്ശൂര്‍ പുത്തന്‍ പള്ളിയങ്കണം [ബസലിക്ക തിരുന്നാളിന്റെ അവസാന നാള്‍ അരങ്ങേറിയ പഞ്ചവാദ്യത്തില്‍ നിന്നും ഒരു കഷണം.
ആനയും പൂരവും കമ്പക്കാരാണല്ലോ തൃശ്ശൂര്‍ക്കാരും ഈ ഞാനും. ആനയും മേളവുമുള്ളിടത്തെല്ലാം ഈ ഞാനും ഉണ്ടാകും. പ്രായാധിക്യം കൊണ്ട് വിചാരിച്ച മാത്രി വിഡിയോ എടുക്കാന്‍ പറ്റുന്നില്ല. ഒരു അസിസ്റ്റണ്ടിനെ സൌജന്യമായി കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.
7 comments:
ആനയും പൂരവും കമ്പക്കാരാണല്ലോ തൃശ്ശൂര്‍ക്കാരും ഈ ഞാനും. ആനയും മേളവുമുള്ളിടത്തെല്ലാം ഈ ഞാനും ഉണ്ടാകും
Thrissur jillayila poora season arambichallo Kizhoor poorathodu koodi. Ini anayeyum vadyamelangalum aswadichu nadakkam arogyam ullavarkkum samayam ullavarkkum.
അപ്പോപ്പോളും ചെണ്ടപ്പുറത്ത് കോലുവെക്കുന്ന്യോടൊത്തൊക്കെയുണ്ട് അല്ലേ?
പ്രായാധിക്യം പ്രായാധിക്യം എന്ന് ഇടയ്ക്കിടെ പറയണ്ട. നമ്മുടെ ലീഡര്‍ തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിലാ പോയത്.
രാജഗോപാലാ
93 വയസ്സുവരെ ജീവിക്കുക എന്ന് എനിക്കാലോചിക്കാനേ വയ്യ. ഈ അറുപത്തിമൂന്നിലേ ഞാന്‍ വയ്യാത്തവനായി. കൃഷ്ണാ ഗുരുവായൂരപ്പാ എന്നെ അങ്ങോട്ട് വേഗം വിളിക്കണേ
പേടിക്കണ്ട....കൃഷ്ണാ ഗുരുവായൂരപ്പാ
വിളിച്ചോളൂ.....Centuary അടിച്ചിട്ടേ പൊകൂ...
നന്നായി..
മറ്റുള്ള പോസ്റ്റുകള്‍ വായിക്കുന്നു.....
ആശംസകള്‍......
പഞ്ചവാദ്യം കേട്ടപ്പോള്‍ , തലശ്ശേരിയമ്പലത്തിലെ ഉത്സവം ഓര്‍മ്മവന്നു. ഞാനൊരു കണ്ണൂര്‍ക്കാരിയാണേ...
Post a Comment