Saturday, May 28, 2011

മുന്തിരി ആപ്പിള്‍ മുതലായവ കഴിച്ചിട്ടെത്ര നാളുകളായി

നമുക്ക് കാത്തിരിക്കാം. ഞാന്കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി മുന്തിരി, ആപ്പിള്മുതലായ പഴവര്ഗ്ഗങ്ങള്കഴിക്കാറില്ല.

ഇനി ഒരു നല്ല നാളെ വരികയാണല്ലോ. പണ്ടത്തെപ്പോലെ പഴവര്ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കാമല്ലോ

എങ്ങിനെ ? എന്ഡോ സള്‍ഫാന്‍ നിരോധിക്കുകയല്ലേ.

3 comments:

Jazmikkutty said...

:)

കുഞ്ഞൂസ് (Kunjuss) said...

സത്യമാ പ്രകാശേട്ടാ, പേടിച്ചിട്ടു ഒന്നും കഴിക്കാന്‍ പറ്റില്ല.
ഇനിയെങ്കിലും ആ നല്ല കാലം വരുമെന്ന് കരുതാം ല്ലേ...?

Lipi Ranju said...

എന്ഡോ സള്‍ഫാനു പകരം വേറെ എന്തെങ്കിലും വിഷം വരും !!