നാളെ [ഒക്ടോബര്‍ 2] ഞങ്ങള്‍ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബ് നെടുപുഴ കസ്തൂര്‍ബ വൃദ്ധസദനത്തില്‍ ഗാന്ധി ജയന്തി ആഘോഷിക്കുന്നു.
വര്‍ഷങ്ങളായി അവിടെ തന്നെ ഇത് ചെയ്തു വരുന്നു. അവിടെ ഉള്ള പാവപ്പെട്ട അന്തേവാസികള്‍ക്ക് കഴിഞ്ഞ വര്‍ഷം കട്ടിലും, പുതപ്പും കൊടുത്തു..
ഞങ്ങള്‍ നട്ടുവളര്‍ത്തിയ നെല്ലിമരം നിറയെ നെല്ലിക്ക ഉണ്ട്. എല്ലാ വര്‍ഷവും ഞങ്ങള്‍ക്ക് അവര്‍ നെല്ലിക്ക മരത്തില്‍ തന്നെ നിര്‍ത്താറുണ്ട്.
ഞങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അവിടെ ചെയ്തുവരുന്നു. ഞങ്ങളുടെ ക്ലബ്ബിലെ ഡോക്ടര്‍ ഗോപിനാഥന്‍ ആണ് ആ ദിവസത്തെ ലഞ്ച് സ്പോണ്‍സര്‍ ചെയ്യുന്നത്. ഞങ്ങളും അവരോടൊന്നിച്ച് ഭക്ഷണം കഴിച്ചേ മടങ്ങൂ......

3 comments:

മാതൃകാപരമായ പ്രവര്‍ത്തനം
ആശംസകള്‍
എല്ലാ സിംഹങ്ങളോടും
എന്റെ അന്വേഷണം പറയുക..
Post a Comment