Saturday, May 9, 2009

രാജേട്ടാ ഒരു കവിത ചൊല്ലിത്തരൂന്നേ

രാജേട്ടന്‍ കുറേ നാളായി എന്നോട് കവിത ചൊല്ലിത്തരാമെന്ന് പറഞ്ഞ് പറ്റിക്കണ്. ഇന്ന് ഏതായാലും ഞാന്‍ വിടില്ല. ഇന്ന് അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ടാദിനമല്ലേ. നല്ല ദിവസം. തേവരുടെ നടക്കല്‍ നിന്ന് തന്നെ പാടൂ..
ശരി ഇനി അതാണ് ജെ പി സാറിന്റെ ആഗ്രഹമെങ്കില്‍ അത് തന്നെ നടക്കട്ടെ.
രാജേട്ടനെ പരിചയപ്പെടുത്താം. രാജേട്ടനെന്ന് ഞാന്‍ വിളിച്ചാലും എന്നേക്കാള്‍ എത്രയോ ചെറുപ്പമാണ്. അദ്ദേഹത്തിന് തൊഴില്‍ വര്‍ക്ക് ഷോപ്പ്. അമ്പലത്തിലെ പ്രഭാമണ്ഡലം കൊല്ലം തോറും സൌജന്യ മായി പോളീഷ് ചെയ്ത് തരും. നോലുമ്പെല്ലാം എടുത്തിട്ടാണ് ആ കര്‍മ്മം ചെയ്യാറ്.
എന്നും അമ്പലത്തില്‍ വരും. വീട്ടില്‍ എല്ലാവരും കലാകാരന്മാരാണ്. പണ്ട് പെണ്‍കുട്ടിയെ ഞങ്ങളുടെ ചാനലില്‍ കൊണ്ട് വന്ന് എന്തെങ്കിലും കലാപരിപാടികള്‍ ചെയ്യിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.
ആണ്‍കുട്ടിയും കലാകാരനാണ്. അവരുടെ അമ്മയെ പറ്റി കൂടുതലറിയൂകയില്ല.
രാജേട്ടാ എന്നാ ഞാന്‍ റെഡി......
പാടിക്കോളൂ........>>>>>>>>>>>>>>>>>
ലോകത്തിലെല്ലാവരും കേള്‍ക്കട്ടെ!!!!!

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

രാജേട്ടാ ഒരു കവിത ചൊല്ലിത്തരൂന്നേ
രാജേട്ടന്‍ കുറേ നാളായി എന്നോട് കവിത ചൊല്ലിത്തരാമെന്ന് പറഞ്ഞ് പറ്റിക്കണ്. ഇന്ന് ഏതായാലും ഞാന്‍ വിടില്ല. ഇന്ന് അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ടാദിനമല്ലേ. നല്ല ദിവസം. തേവരുടെ നടക്കല്‍ നിന്ന് തന്നെ പാടൂ..
ശരി ഇനി അതാണ് ജെ പി സാറിന്റെ ആഗ്രഹമെങ്കില്‍ അത് തന്നെ നടക്കട്ടെ.

Sureshkumar Punjhayil said...

Ithu unni ( prakashettan ) kkullathu thanne... Rajettanu pranamangal.. Nandi Prakashetta...!!!

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

രാജേട്ടന്റെ സ്നേഹഭാഷിതങ്ങള്‍ അര്‍ ത്ഥപൂര്‍ണ്ണമായ ജീവിത വീക്ഷണങ്ങളായി നമുക്കിടയില്‍ തിളങ്ങി നില്‍ക്കട്ടെ!

നന്ദി, പ്രകാശേട്ടാ, ഈ ഊഷ്മളമായ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക്.

കാപ്പിലാന്‍ said...

നല്ല കവിത ചേട്ടാ,ഇഷ്ടപ്പെട്ടൂ .രണ്ടു പേര്‍ക്കും ആശംസകള്‍

വിജയലക്ഷ്മി said...

ജെ .പി .ചേട്ടാ : കവിത വളരെ നന്നായിരിക്കുന്നു ...ചൊല്ലിയതും രസകരം ,ചൊല്ലിയാള്‍ക്കും ,ചൊല്ലിച്ച യാള്‍ക്കും നന്ദി ...