ഹലോ നികിതന്‍ ചേട്ടനുണ്ടോ....?
“അച്ചന് ഇവിടില്ലാ............”
‘ഇത് മോളാണോ.?
“അതേ.................”
“വലിയ കുട്ടിയാണോ...............?
അതേ അങ്കിള്‍.... എന്താ ഇത്ര സംശയം...............
“ഇത് ഇന്നാള് കല്യാണം കഴിഞ്ഞ വീട്ടിലെ അങ്കിളല്ലേ.....?
“അല്ലല്ലോ മോളേ..........”
“ഒരു മുസ്ലീം വീട്........”
“യേയ് അല്ലേ അല്ല....... ഇത് ജെപി ആണ്..............”
“അയ്യോ എനിക്ക് തെറ്റിപ്പോയി അങ്കിള്‍..............”
“അതേ അങ്കിളിന്റെ ശബ്ദം എന്ന് തോന്നിപ്പോയി............”
“മോളുടെ പേരെന്താ.............”
“ഞാന്‍ ശ്രീലക്ഷ്മി........”
“പഠിപ്പ് കഴിഞ്ഞോ..?
“ഇല്ല അങ്കിള്‍..... പ്ലസ് ടു കഴിഞ്ഞ് നില്ക്കുകയാ.................”
ഇനി എന്താ ഭാവി പരിപാടി......
“എഞ്ചിനീയറിങ്ങിന് പോകണം..........”
“അപ്പോ എന്‍ട്രന്‍സ് എഴുതിയിട്ടിട്ടുണ്ടോ......... എവിടെയാ പഠിച്ചത്..........?
“ഞാന്‍ ക്രാഷ് കോഴ്സ് ചെയ്തതാ.........
അത് സാരമില്ല.........
“ഏത് ബ്രാഞ്ചാ ഇഷ്ടം.............”
“എനിക്ക് സിവില്‍ ആണിഷ്ടം...........”
“ഓ. സിവിലിനൊന്നും പ്രശ്നമില്ലാ........ ആര്‍ക്കും വേണ്ടാത്തതാ ഈ വിഷയം..............”
അപ്പോള്‍ സിവില്‍, മോള്‍ക്ക് തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ തന്നെ കിട്ടും...
പിന്നെ കോളേജില്‍ പോകുന്നത് അങ്കിളിന്റെ വീട്ടിന്റെ മുന്നില്‍ കൂടിയായിരിക്കും....... അങ്ങിനെ അവിടെ സീറ്റ് കിട്ടിയാല്‍ അങ്കിളിന് ഒരു ഗിഫ്റ്റ് കൊണ്ട് തരണം കേട്ടോ...
“ശരി അങ്കിള്‍.........”
എന്റെ മകന് സിവില്‍ എഞ്ചിനീയറാ.... തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജിലാ പഠിച്ചത്........
പക്ഷെ അവന് ജോലിയെടുക്കുന്നത് ബേങ്കിലാ.............
“എനിക്കും ബേങ്ക് ജോലിയാണിഷ്ടം................”
“അപ്പോ നമ്മള് സമാന ചിന്താഗതിക്കാരാണല്ലേ.........?
“അതെ അങ്കിള്‍.............
“എഞ്ചിനീയറിങ്ങ് കഴിഞ്ഞ് ബേങ്കില്‍ ജോലി കിട്ടാന്‍ ഒരു സൂത്രം ഉണ്ട്...
“പറയൂഅങ്കിള്‍.......കേള്‍ക്കട്ടെ..... “
[തുടരണമെങ്കില്‍ തുടരാം]
[ശേഷം വരികള്‍ അല്പം കഴിഞ്ഞെഴുതാം]
Thursday, May 28, 2009
Subscribe to:
Post Comments (Atom)
5 comments:
Aa soothramingu poratte prakashetta... Njangalum kaathirikkunnu...!!! Ashamsakal...!!!
സൂത്രം വേഗം പറയാം........
ആരോട് പറഞ്ഞാലും ആദ്യം കമന്റ് എഴുതിയ സുരേഷിനോട് പറയല്ലേ പ്രകാശേട്ടാ.. :)
സൂത്രം എന്നോട് പറയൂ..
പിന്നെ എന്റെ കൂട്ടുകാരൻ എഞ്ചിനീയറാ.. അപ്പോൾ എനിക്ക് ജോലി കിട്ടുമോ ?
സൂത്രം വരുന്ന വഴി അറിയാൻ
Engineer kku bankil angane joli kittam anna soothram mathrame ullu? anganeyokke soothrathil joliy oppikkam annu koodi paranjal valare upakaramayirikkum palakkum.
Post a Comment