അമ്മയോടൊപ്പം പത്രം വായിക്കുന്ന എന്റെ പേരക്കുട്ടി കുട്ടിമാളു. കുട്ടിമാളുവിന് ഒരു ഒഫീഷ്യല്‍ പേരിടല്‍ ആണ് അടുത്ത ഞായറാഴ്ച... അവളുടെ അഛന് ഇഷ്ടപ്പെട്ട പേര് - ഇന്ദുലേഖ
എന്നെ ബ്ലോഗറാക്കിയ ഒറാക്കിളിലെ സന്തോഷ് സി. നായരെ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു.
എന്നെ ഒരു നല്ല എഴുത്തുകാരനാകാന്‍ സഹായിച്ച ബ്ലോഗേര്‍സായ മാണിക്ക്യച്ചേച്ചിക്കും, ബിന്ദുവിനും എന്റെ പ്രണാമങ്ങള്‍.
5 comments:
അമ്മയോടൊപ്പം പത്രം വായിക്കുന്ന എന്റെ പേരക്കുട്ടി കുട്ടിമാളു.
ഇന്ദുലേഖ എല്ലാവരുടെയും ഓമനയായി വളര്‍ന്നു വലുതാകട്ടെ ..മംഗളങ്ങള്‍ നേരുന്നു ..:)
ramesh aroor
thanks a lot for d compliments
കുട്ടിമാളൂ, ഇന്ദുലേഖയായി എല്ലാവരുടേയും പ്രിയങ്കരിയായി വളര്‍ന്നു വരട്ടെ എന്നാശംസിക്കുന്നു.
കുട്ടിമാളു അങ്ങിനെ ഇന്ദുലേഖയായി..അല്ലേ
Post a Comment